ചെന്നൈ: തിരുനെൽവേലിയിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറി. സംഭവത്തിന് പിന്നാലെ വിവിധ ട്രെയിനുകൾ റദ്ദാക്കി. രണ്ട് ട്രെയിനുകൾ പൂർണമായും പത്ത് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. കൂടാതെ മറ്റൊരു ട്രെയിൻ വഴി തിരിച്ചു വിട്ടു.
പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ :
ട്രെയിൻ നമ്പർ 16321 നാഗർകോയിൽ-കോയമ്പത്തൂർ ഡെയ്ലി എക്സ്പ്രസ്
ട്രെയിൻ നമ്പർ 19577 തിരുനൽവേലി-ജംനഗർ എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
Train No. 22622 കന്യാകുമാരി-രാമനാഥപുരം ( രാമേശ്വരം) ട്രെയിൻ മേലപ്പാളയത്ത് സർവീസ് അവസാനിപ്പിക്കും
Train No. 16730 പുനലൂർ-മധുരൈ ഡെയ്ലി എക്സ്പ്രസും മേലപ്പാളയത്ത് സർവീസ് അവസാനിപ്പിക്കും
Train No. 16128 ഗുരുവായൂർ-ചെന്നൈ എഗ്മോർ ഡെയ്ലി എക്സ്പ്രസ് നാഗർകോയിൽ ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും.
Train No. 16861 പുതുച്ചേരി-കന്യാകുമാരി വീക്ക്ലി എക്സ്പ്രസ് തലൈയുത്തിൽ സർവീസ് അവസാനിപ്പിക്കും.
Train No.16729 മധുരൈ-പുനലൂർ എക്സ്പ്രസ് നാഞ്ചി മണിയാച്ചി ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും.
Train No:22668 കോയമ്പത്തൂർ ജംഗ്ഷൻ- നാഗർകോയിൽ ജംഗ്ഷൻ ഡെയ്ലി എക്സ്പ്രസ് വിരുദുനഗറിൽ സർവീസ് അവസാനിപ്പിക്കും.
Train No. 12633 ചെന്നൈ എഗ്മോർ-കന്യാകുമാരി ഡെയ്ലി എക്സ്പ്രസ് വിരുദുനഗർ ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും.
Train No. 12642 ഹസ്രത് നിസാമുദ്ദീൻ-കന്യാകുമാരി തിരുക്കുറൽ എക്സ്പ്രസ് കോവിൽപട്ടിയിൽ സർവീസ് അവസാനിപ്പിക്കും.
Train No 16792 പാലക്കാട് – തിരുനൽവേലി ജംഗ്ഷൻ പാലരുവി ഡെയ്ലി എക്സ്പ്രസ് അംബാസമുദ്രത്തിൽ സർവീസ് അവസാനിപ്പിക്കും.
Train No. 16127 ചെന്നൈ എഗ്മോർ-ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി.
വഴിതിരിച്ചുവിട്ട ട്രെയിൻ
Train No. 16340 നാഗർകോയിൽ ജംഗ്ഷൻ-മുംബൈ സിഎസ്എംടി എക്സ്പ്രസ് നാഗർകോയിൽ ജംഗ്ഷനും സേലം ജംഗ്ഷനും മധ്യേ തിരുവനന്തപുരം സെൻട്രൽ- കൊല്ലം ജംഗ്ഷൻ-എറണാകുളം ടൗൺ- പാലക്കാട് ജംഗ്ഷൻ-ഈറോഡ് ജംഗ്ഷൻ വഴി തിരിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: