Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ന് മുതല്‍ ഭാരതം ജോഹന്നാസ്ബര്‍ഗില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 11:36 pm IST
in Cricket

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ ഭാരത ക്രിക്കറ്റ് ടീമിന് ഇന്ന് മുതല്‍ ഏകദിന പരീക്ഷണങ്ങള്‍. മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളി ഇന്ന് വിഖ്യാതമായ ജോഹന്നാസ് ബര്‍ഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടക്കും. മത്സരം 1.30മുതല്‍ ആരംഭിക്കും. തെംബ ബവൂമയ്‌ക്ക് പകരം എയ്‌ദെന്‍ മാര്‍ക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ നിരയ്‌ക്കെതിരെ മുന്‍ നിശ്ചയിച്ച പ്രകാരം കെ.എല്‍. രാഹുലിന് കീഴിലാണ് ഭാരതം അണിനിരക്കുക. ഏകദിനത്തിലും പരിചയ സമ്പന്നരായ ഏതാനം താരങ്ങള്‍ മാത്രമാണ് ഭാരതത്തിനായി കളിക്കുക.

മൂന്ന് മത്സര ട്വന്റി20 പരമ്പരയ 14ന് 1-1 സമനിലയില്‍ കലാശിച്ചിരുന്നു. ഡര്‍ബനിലെ ആദ്യ ട്വന്റി20 മഴ കാരണം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് രണ്ട് മത്സരങ്ങളേ കളിച്ചുള്ളൂ. രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ജയം നേടിയ ഭാരതം പരമ്പര സമനിലയിലാക്കുകയായിരുന്നു.

സൂര്യകുമാര്‍ നായകനായ ട്വന്റി20യില്‍ ജൂനിയര്‍ താരങ്ങള്‍ കൂടുതലായിറങ്ങിയെങ്കിലും പരിചയ സമ്പന്നരായ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ ഇറങ്ങിയിരുന്നു. ഏകദിനത്തിലേക്ക് വരുമ്പോള്‍ ഇവര്‍ വീണ്ടും പിന്‍മാറിയിരിക്കുകയാണ്. മലയാളി താരം സഞ്ജു വി. സാംസണ്‍ ഇന്ന് ഉറപ്പായും കളിക്കാന്‍ സാധ്യതയുണ്ട്. നായകന്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും അടക്കമുള്ളവര്‍ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് കെ.എല്‍. രാഹുലിനെ ഏകദിന പരമ്പരയ്‌ക്ക് ക്യാപ്റ്റനാക്കിയത്. ടീമിനെ നയിക്കുക എന്ന അധിക ചുമതല കൂടി രാഹുലിനുള്ളപ്പോള്‍ വിക്കറ്റ് കീപ്പറായി സഞ്ജു ഇറങ്ങാനാണ് സാധ്യത. ഏകദിന ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ള ശ്രേയസ് അയ്യരെ ഓപ്പണിങ് സ്ഥാനത്ത് പരീക്ഷിക്കാനുള്ള സാധ്യതയുണ്ട്. ഇക്കാര്യം ഭാരത ടീം മാനേജ്‌മെന്റ് ആസൂത്രണം ചെയ്തിട്ടുള്ളതാണ്.

ഭാരതത്തിനെതിരെ ദക്ഷണാഫ്രിക്ക ഏകദിനത്തിനിറങ്ങുമ്പോള്‍ ലോകകപ്പ് ക്രിക്കറ്റിലേറ്റ വലിയ നാണക്കേടിന്റെ നീറ്റല്‍ ഉള്ളിലുണ്ട്. ഭാരതം ആതിഥേയം വഹിച്ച ഇക്കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിനാണ് ഭാരതം തോല്‍പ്പിച്ചത്. ആ മത്സരത്തിന് ശേഷം ഇന്നാണ് ഇരുവരും മുഖാമുഖം വരുന്നത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്ക ഭാരതത്തിലെത്തിയപ്പോള്‍ നടന്ന മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഭാരതം 2-1ന് ജയിച്ചിരുന്നു.

Tags: South AfricaJohannesburgCricket ODI series
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കിവീസിനു ജയം

ട്രംപ് (ഇടത്ത്) ചൈന, റഷ്യ, ഇറാന്‍ യുദ്ധക്കപ്പലുകള്‍ ദക്ഷിണാഫ്രിക്ക കടല്‍ത്തീരത്ത് സംയുക്തമായി നടത്തുന്ന നാവികാഭ്യാസപ്രകടനം(വലത്ത്)
World

കോപിഷ്ഠനായി ട്രംപ്; ദക്ഷിണാഫ്രിക്കന്‍ കടലില്‍ നാവികാഭ്യാസപ്രകടനവുമായി ചൈനയുടെയും ഇറാന്റെയും റഷ്യയുടെയും യുദ്ധക്കപ്പലുകള്‍

World

ജോഹന്നാസ്ബർഗിലെ ബാറിലുണ്ടായ വെടിവയ്‌പിൽ 9 പേർ കൊല്ലപ്പെട്ടു , 10 പേർക്ക് പരിക്ക് : തീവ്രവാദ ആക്രമണമോ എന്ന് സംശയം

Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര നേടി ഇന്ത്യ

Cricket

മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ, പരമ്പരയും സ്വന്തമാക്കി, യശസ്വി ജയ്‌സ്വാളിന് കന്നി ഏകദിന സെഞ്ച്വറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.