ലോസ് ഏഞ്ചൽസ് – ടിക്കറ്റോ പാസ്‌പോർട്ടോ ഇല്ലാത്ത റഷ്യക്കാരൻ കോപ്പൻഹേഗനിൽ നിന്ന് ലോസ് ആഞ്ചലസിലേക്ക് പറന്നതായി എഫ് ബി ഐ
പാസ്‌പോർട്ടോ ടിക്കറ്റോ ഇല്ലാതെ നവംബറിൽ ഡെൻമാർക്കിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് വിമാനത്തിൽ പറന്നത് .യൂറോപ്പിലെ സുരക്ഷ മറികടന്നു എങ്ങനെ ലോസ് ഏഞ്ചൽസിൽ എത്തിയെന്ന് ഓർക്കുന്നില്ലെന്ന് യുഎസ് അധികാരികളോട് റഷ്യക്കാരൻ, പറഞ്ഞു, എഫ്ബിഐ നൽകിയ ഫെഡറൽ പരാതിയിൽ പറയുന്നു. .
കോപ്പൻഹേഗനിൽ നിന്ന് സ്കാൻഡിനേവിയൻ എയർലൈൻസ് 931 വിമാനം വഴി നവംബർ 4 ന് സെർജി വ്‌ളാഡിമിറോവിച്ച് ഒച്ചിഗാവ ലോസ് ഏഞ്ചൽസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയത് . ലോസ് ഏഞ്ചൽസ് ഫെഡറൽ കോടതിയിൽ നവംബർ 6 ന് സമർപ്പിച്ച പരാതി പ്രകാരം, ഒരു യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഓഫീസർക്ക് ഫ്ലൈറ്റ് മാനിഫെസ്റ്റിലോ മറ്റേതെങ്കിലും ഇൻകമിംഗ് അന്താരാഷ്‌ട്ര വിമാനങ്ങളിലോ ഒച്ചിഗാവയെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഒരു വിമാനത്തിൽ സ്റ്റോവ്വേ ആയി എന്ന കുറ്റം ചുമത്തി ഡിസംബർ 5 ന് നടന്ന വിചാരണയിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. ഡിസംബർ 26-ന് വിചാരണ ഷെഡ്യൂൾ ചെയ്‌തതായി എഫ് ബി ഐ അറിയിച്ചു . ഡിസംബർ 12 ചൊവ്വാഴ്ചയും കസ്റ്റഡിയിൽ തുടരുന്ന ഒച്ചിഗാവയെ പ്രതിനിധീകരിക്കുന്ന ഫെഡറൽ പബ്ലിക് ഡിഫൻഡർ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: