Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അയോധ്യയില്‍ പൂജിച്ച അക്ഷതം അമ്പതു ലക്ഷം വീടുകളില്‍ എത്തും; ജനുവരി ഒന്ന് മുതല്‍ പതിനഞ്ച് വരെ ഗൃഹസന്ദര്‍ശനം

Janmabhumi Online by Janmabhumi Online
Dec 11, 2023, 07:55 pm IST
in Kerala
അയോധ്യയിലെ ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുമായി ബന്ധപ്പെട്ട് അയോധ്യയില്‍ നിന്ന് കൊണ്ടു വന്ന അക്ഷതത്തിന്റെ സംസ്ഥാനതല വിതരണം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ നിര്‍വഹിച്ചപ്പോള്‍

അയോധ്യയിലെ ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുമായി ബന്ധപ്പെട്ട് അയോധ്യയില്‍ നിന്ന് കൊണ്ടു വന്ന അക്ഷതത്തിന്റെ സംസ്ഥാനതല വിതരണം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ നിര്‍വഹിച്ചപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: അയോധ്യയിലെ ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജനുവരി 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി ജനുവരി ഒന്ന് മുതല്‍ പതിനഞ്ച് വരെ കേരളത്തിലെ മുഴുവന്‍ ഹിന്ദു ഭവനങ്ങളിലും സമ്പര്‍ക്കം നടത്താനും അയോധ്യയില്‍ നിന്ന് പൂജിച്ചു കൊണ്ടുവന്ന അക്ഷതവും ശ്രീരാമന്റെ ചിത്രവും ലഘുലേഖയും എത്തിച്ചു കൊടുക്കാനുമാണ് തീരുമാനം.

അയോധ്യയില്‍ നിന്നും കൊണ്ടു വന്ന അക്ഷതത്തിന്റെ സംസ്ഥാനതല വിതരണത്തിന് കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ തുടക്കം കുറിച്ചു. സുപ്രീം കോടതി മുന്‍ ജസ്റ്റീസ് കെ.എസ് രാധാകൃഷ്ണന്‍ അധൃക്ഷത വഹിച്ച യോഗത്തില്‍ മാര്‍ഗ്ഗ ദര്‍ശക് മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി സദ്സ്വരൂപാനന്ദ സരസ്വതി, ചിന്മയ മിഷന്‍ പിറവം സ്വാമി സുധീര്‍ സരസ്വതി, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകരായ എ. ഗോപാലകൃഷ്ണന്‍, വി.കെ വിശ്വനാഥന്‍, സഹ കാര്യവാഹ് പ്രസാദ് ബാബു, വിശ്വഹിന്ദു പരിഷത്ത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സ്ഥാണുമാലയന്‍, സംസ്ഥാന പ്രസിഡന്റ്് വിജി തമ്പി, സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, വൈസ് പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍, പ്രസന്ന ബാഹുലേയന്‍ എന്നിവര്‍ പങ്കെടുത്തു.

രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തില്‍ ബിജെപി, ബിഎംഎസ്,ഹിന്ദു ഐക്യവേദി, ക്ഷേത്രസംരക്ഷണ സമിതി തുടങ്ങി എല്ലാ സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടേയും സംസ്ഥാന ചുമതലയിലുള്ള നേതാക്കന്മാര്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രവര്‍ത്തകരും സമ്പര്‍ക്ക പരിപാടികളില്‍ പങ്കാളികളാകും.

ജനുവരി ഒന്നു മുതല്‍ പതിനഞ്ച് വരെയാണ് മഹാ സമ്പര്‍ക്കയജ്ഞം. ഈ പരിപാടികളുടെ ഏകോപനത്തിനായി കേരളത്തിലെ 37 സംഘ ജില്ലകളിലും രണ്ടു വീതം മുതിര്‍ന്ന പ്രവര്‍ത്തകരെ സംയോജകന്‍മാരായി നിശ്ചയിച്ചു കഴിഞ്ഞു. സംന്യാസിവര്യന്മാരും ഹൈന്ദവ നേതാക്കന്മാരും ഈ മഹാ സമ്പര്‍ക്ക പരിപാടികളില്‍ പങ്കാളികളാകും.പരിപാടികളുടെ ഏകോപനത്തിനു വേണ്ടി കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും ആ സമയം നാമജപവും ആരതിയും നടത്താനും അന്ന് സന്ധ്യക്ക് ഭവനങ്ങളില്‍ വിളക്കുകള്‍ തെളിച്ച് ദീപാവലി കൊണ്ടാടാനും തീരുമാനിച്ചതായി സംഘാടക സമിതി സംസ്ഥാന സംയോജകരായ പ്രസാദ് ബാബു, വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ അറിയിച്ചു

 

Tags: Prana PratishthaAyodhya Ram temple
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജൂണ്‍ 5ന് രാം ദര്‍ബാറില്‍ പ്രാണപ്രതിഷ്ഠ; അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി

India

അയോദ്ധ്യയില്‍ മകുടം സ്ഥാപിച്ചു

India

ആദ്യ ദീപാവലി ആഘോഷത്തിനൊരുങ്ങി അയോധ്യയിലെ രാമക്ഷേത്രം : സരയൂ നദിക്കരയിൽ തെളിയിക്കുന്നത് 28 ലക്ഷം ദീപങ്ങൾ

Cricket

ഏറെക്കാലത്തെ സ്വപ്നം നിറവേറ്റിയതിന് നന്ദി; രാം ലല്ലയ്‌ക്ക് നന്ദി പറഞ്ഞ് ആകാശ് ദീപ്

India

രാം ലല്ലയുടെ അനുഗ്രഹം തേടി സുനിൽ ഗവാസ്ക്കർ ; വളരെ സന്തോഷം തോന്നുന്നുവെന്നും താരം

പുതിയ വാര്‍ത്തകള്‍

Puri, July 7 (ANI): Devotees in large number take part in the two-day Lord Jagannath Rath Yatra, in Puri on Sunday. (ANI Photo)

ജഗന്നാഥ ഭഗവാന്‌റെ രഥയാത്രയ്‌ക്കായി പുരി ഒരുങ്ങി, കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും അടക്കം പങ്കെടുക്കും

ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗം, ജാതിക്കും രാഷ്‌ട്രീയത്തിനും അതീതം-മുഖ്യമന്ത്രിക്ക് മറുപടി നല്‍കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കണ്ണൂര്‍ മയ്യില്‍ പാമ്പ് ശല്യം രൂക്ഷം, ആശങ്കയില്‍ നാട്ടുകാര്‍

നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കല്‍: അറസ്റ്റിലായ അറബി ജ്യോതിഷി യൂസഫലിയുടെ മാനഭംഗത്തിന് ഇരയായത് നിരവധി സ്ത്രീകള്‍

ജൂലൈ 8 ന് സ്വകാര്യ ബസ് പണിമുടക്ക്

മഴ തുടരുന്നു: 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വരവില്‍കവിഞ്ഞ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സമ്പാദിച്ചത് 89.21 ലക്ഷം, കേസെടുത്ത് വിജിലന്‍സ്

മധുരയിലെ തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനത്തില്‍ നിന്ന് (ഇടത്ത്)

ദൈവത്തെ നിഷേധിക്കുന്ന ദ്രാവിഡരാഷ്‌ട്രീയത്തിനെതിരെ മുരുകനെ പ്രതിഷ്ഠിച്ച് തമിഴ്നാട്ടിലെ ഹിന്ദുമുന്നണി; ഹിന്ദു ഏകീകരണത്തിന് തുടക്കമിട്ട് മുരുകന്‍

എലിപ്പനി മാരകം, പെട്ടെന്ന് തീവ്രമാകും മണ്ണുമായും മലിന ജലവുമായും സമ്പര്‍ക്കമുള്ളവര്‍ ശ്രദ്ധിക്കണം

ഭാരതാംബ ചിത്രം :എതിര്‍പ്പുമായി ഗവര്‍ണര്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി, മറുപടി നല്‍കാന്‍ രാജ്ഭവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies