Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സുപ്രീംകോടതി അനുകൂലിച്ചതോടെ കശ്മീരില്‍ ജനാധിപത്യമില്ലെന്ന മുറവിളിയുമായി അഭിഷേക് സിംഘ് വി

സുപ്രീംകോടതി 370ാം വകുപ്പ് എടുത്തുകളഞ്ഞ നടപടിയെ പിന്തുണച്ചതോടെ ആ പിടിവള്ളിയും നഷ്ടമായ അഭിഷേക് മനു സിംഘ് വി അടുത്ത മുറവിളിയുമായി രംഗത്തെത്തിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 06:47 pm IST
in India

ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാംവകുപ്പ് നീക്കിയതിനെതിരെ കേന്ദ്രസര്‍ക്കാരിനെയും മോദിയെയും കുടുക്കാമെന്ന കണക്കുകൂട്ടലില്‍ കോണ്‍ഗ്രസ് അഭിഭാഷകന്‍ അഭിഷേക് മനു സിംഘ് വിയും മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരവും പ്രതീക്ഷയോടെ മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ സുപ്രീംകോടതി 370ാം വകുപ്പ് എടുത്തുകളഞ്ഞ നടപടിയെ പിന്തുണച്ചതോടെ ആ പിടിവള്ളിയും നഷ്ടമായ അഭിഷേക് മനു സിംഘ് വി അടുത്ത മുറവിളിയുമായി രംഗത്തെത്തിക്കഴിഞ്ഞു.

സുപ്രീംകോടതിയില്‍ എത്ര തവണ തോറ്റാലും വീണ്ടും വീണ്ടും കേന്ദ്രസര്‍ക്കാരിനെതിരെ കേസുണ്ടാക്കുക, അത് മാധ്യമങ്ങളില്‍ വാര്‍ത്തയാക്കുക, മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകരെയും എന്‍ജിഒകളെയും കൂട്ടുപിടിച്ച് അല്‍പം നുണകളും കൂട്ടികലര്‍ത്തി മോദിയ്‌ക്കെതിരായ കഥകള്‍ ചമയ്‌ക്കുക- ഇത് സ്ഥിരം തുടര്‍കലാപരിപാടിയാക്കി മാറ്റിയിരിക്കുകയാണ് അഭിഷേക് മനു സിംഘ് വിയും പി.ചിദംബരവും. ഇപ്പോഴിതാ കശ്മീരില്‍ പുതിയ കുറ്റം കണ്ടുപിടിച്ചിരിക്കുകയാണ്. 2014 മുതല്‍ അവിടെ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല എന്നതാണ് മോദി സര്‍ക്കാരിനെതിരായ പുതിയ കുറ്റം.

“ഓട്ടോക്രസിയല്ല, ജനാധിപത്യമാണ് കശ്മീരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്”- ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ അഭിഷേക് മനു സിംഘ് വി പറയുന്നു. എന്തായിരുന്നു കശ്മീരിലെ സ്ഥിതി എന്നു കൂടി വിലയിരുത്താതെയാണ് അഭിഷേക് മനു സിംഘ് വിയുടെ ഈ പ്രസ്താവന. കല്ലേറും തീവ്രവാദി ആക്രമണവും കൊണ്ട് പൊറുതിമുട്ടിയ കശ്മീരിനെ സമാധാന പാതയിലേക്ക് മോദി സര്‍ക്കാര്‍ എത്തിച്ചിട്ട് അധികം നാളുകളായിട്ടില്ല എന്ന് കൂടി അഭിഷേക് മനു സിംഘ് വി ഓര്‍മ്മിക്കുന്നില്ല. ലോക്കല്‍ ആളുകള്‍ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് ചേക്കേറുന്നത് കുറഞ്ഞു. തീവ്രവാദികള്‍ ആളുകളെ വധിക്കുന്നതിന്റെ എണ്ണവും വല്ലാതെ കുറഞ്ഞു. പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറുന്ന തീവ്രവാദികളുടെ എണ്ണവും കുറഞ്ഞിരിക്കുന്നു. താഴ്വരകളില്‍ ജനങ്ങളോടൊപ്പം ലയിച്ച് ചേര്‍ന്ന് ആക്രമണം നടത്തുന്ന കാലം കഴിഞ്ഞു. ലോക്കല്‍ ആളുകള്‍ തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നത് താഴ് വരകളില്‍ ഇല്ലാതായതോടെ തീവ്രവാദികള്‍ ഇപ്പോള്‍ മലമുകളിലെ കാടുകളിലാണ് ഒളിച്ചുകഴിയുന്നത്. മലമുകളിലെ കാടുകളില്‍ നിന്നു യുദ്ധം ചെയ്യുന്നതില്‍ സൈന്യം തീവ്രപരിശീലനം നല്‍കിവരികയാണ്. ഇത് കൂടി കഴിഞ്ഞാല്‍ അവിടെയുള്ള തീവ്രവാദികളുടെ നീക്കങ്ങളും അവസാനിക്കും.

ഒപ്പം കശ്മീരിലേക്ക് പുതിയ വികസനങ്ങള്‍ വരികയാണ്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും ഒരുങ്ങുന്നു. ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങള്‍ കശ്മീരില്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കശ്മീരിന്റെ മുഖച്ഛായ മാറും.

 

Tags: terrorismarticle 370amit-shahSupreme CourtKashmirAbhishek Manu SinghviP.Chidambaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

നീലലോഹിതദാസന്‍ നാടാര്‍ പ്രതിയായ ലൈംഗികാതിക്രമ കേസ്; പുനഃപരിശോധന ഹര്‍ജി നല്‍കി പരാതിക്കാരി

India

ഗംഗാ തീരങ്ങളിലെ കൈയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിച്ച് സുപ്രീം കോടതി : കേന്ദ്ര സർക്കാരിന് നോട്ടീസ് , റിപ്പോർട്ട് തേടി

Kerala

ആചാരങ്ങളില്‍ അവസാനത്തീര്‍പ്പ് കോടതികള്‍ അല്ലെന്ന് പന്തളം കൊട്ടാരം,ദീര്‍ഘകാല ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.