Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം; ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് പ്രാര്‍ത്ഥനാ സദസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 02:20 am IST
in Kerala

കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് മരണക്കെണി ഒരുക്കിയ ദേവസ്വം ബോര്‍ഡിന്റെ കെടുകാര്യസ്ഥതതയ്‌ക്കെതിരെ സംസ്ഥാനത്തെ ജില്ലാകേന്ദ്രങ്ങളില്‍ ഇന്ന് പ്രാര്‍ത്ഥനാസദസ് സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ. എസ്. ബിജു അറിയിച്ചു.

സന്നിധാനത്ത് തിക്കിലും, തിരക്കിലും പെട്ട് പത്മശ്രീ എന്ന കുഞ്ഞു മാളികപ്പുറം മരിച്ച സംഭവം തീരാദു:ഖത്തിന് കാരണമായിരിക്കയാണ്.ശബരിമല തീര്‍ത്ഥാടകരോട് സര്‍ക്കാരിന്റെ അനാസ്ഥയും, അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് വന്ന ഗുരുതരമായ വീഴ്ചയുമാണ് പ്രധാനകാരണം.

ശബരിമല തീര്‍ത്ഥാടനത്തിന് സുഗമമായ പദ്ധതികള്‍ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാരും ദേവസ്വം ബോര്‍ഡും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ശബരിമലയില്‍ ഒരുക്കാന്‍ തയ്യാറായിട്ടില്ല എന്ന ഖേദകരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്ന് ബിജു പറഞ്ഞു.

ശബരിമലയില്‍ എത്തുന്ന വിവിഐപികള്‍ക്ക് ദര്‍ശന സൗകര്യമൊരുക്കുന്ന ദേവസ്വം ബോര്‍ഡ്. സാധാരണ ഭക്തരെ തീര്‍ത്ഥാടന വഴിയില്‍ തടഞ്ഞുനിര്‍ത്തി നരകയാതനകളിലേക്ക് തള്ളിവിടുകയാണ്. തിരക്ക് നിയന്ത്രിക്കാന്‍ പരിശീലനം നേടിയ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ അഭാവം സന്നിധാനത്ത് സംഭവിച്ച ദുരന്തത്തിന് കാരണമാണ്. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കാതെ ദേവസ്വം ബോര്‍ഡിനോട് നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ് വകുപ്പെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ സന്നദ്ധരായ ഭക്തജന സംഘടനകളെ അകറ്റിനിര്‍ത്തി ഹോട്ടല്‍ ലോബികള്‍ക്കും, കോണ്‍ട്രാക്ട് മാഫിയകള്‍ക്കും ലാഭം കൊയ്യാന്‍ അവസരം ഒരുക്കുകയാണ് ബോര്‍ഡ്.

തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ ഇടപെടാതെ ദേവസ്വം മന്ത്രി പാര്‍ട്ടി ജാഥയില്‍ അണിചേരുകയാണ്. തീര്‍ത്ഥാടനം കുളം തോണ്ടുകയെന്ന ഉദ്ദേശ്യത്തോടെ ദേവസ്വം ബോര്‍ഡും പോലീസും വെര്‍ച്ചല്‍ ക്യൂവിന്റെ പേരില്‍ പരസ്പരം മത്സരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പടുത്തി.

Tags: Prayer meetingAyappa devotees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല: മേല്‍ശാന്തിമാരും ശാന്തിമാരും നെയ് വില്‍ക്കുന്നത് ഹൈക്കോടതി തടഞ്ഞു

Kerala

തല്‍സമയ ബുക്കിങ്ങില്‍ വര്‍ധന; പമ്പയില്‍ കൗണ്ടറുകള്‍ കൂട്ടും

Kerala

ഓഫീസിലെ നെഗറ്റീവ് എനര്‍ജി കളയാന്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ച ഉദ്യോഗസ്ഥയെ തൃശൂരില്‍ സസ്പെന്‍റ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.