Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒന്‍പത് വര്‍ഷം കൊണ്ട് രാജ്യത്ത് ഉണ്ടായത് സമഗ്ര വികസനം; മോദി സര്‍ക്കാര്‍ നടപ്പിലാക്കി പദ്ധതി ഭാരത്തെ മാറ്റിമറിച്ചുവെന്ന് കേന്ദ്രമന്ത്രി ബി.എല്‍. വര്‍മ

തിരുവങ്ങൂരില്‍ നടന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2023, 09:47 am IST
in India
വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഭാഗമായി കൊയിലാണ്ടി തിരുവങ്ങൂരില്‍ നടന്ന പൊതുസമ്മേളനം കേന്ദ്ര സഹമന്ത്രി ബി.എല്‍. വര്‍മ ഉദ്ഘാടനം ചെയ്യുന്നു

വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഭാഗമായി കൊയിലാണ്ടി തിരുവങ്ങൂരില്‍ നടന്ന പൊതുസമ്മേളനം കേന്ദ്ര സഹമന്ത്രി ബി.എല്‍. വര്‍മ ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയത് സ്വാതന്ത്ര്യാനന്തരം അറുപതു വര്‍ഷം കൊണ്ട് ഉണ്ടാക്കാന്‍ കഴിയാത്ത സമഗ്ര വികസനമെന്ന് കേന്ദ്ര സഹകരണ, വടക്കു കിഴക്കന്‍ മേഖല വികസന സഹമന്ത്രി ബി.എല്‍. വര്‍മ. തിരുവങ്ങൂരില്‍ നടന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് വരെ സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കാന്‍ സഹായിച്ച ജന്‍ ധന്‍ യോജന ഇതിന് ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് സര്‍ക്കാര്‍ നല്കുന്ന ധനസഹായങ്ങള്‍ ഇടനിലക്കാരുടെ ഇടപെടലില്‍ അര്‍ഹരായവരിലേക്ക് എത്താത്ത സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ജന്‍ധന്‍ അക്കൗണ്ടിലേക്ക് നേരിട്ട് അവ എത്തുന്നതിലൂടെ ഇടനിലക്കാരുടെ അഴിമതി ഇല്ലാതാക്കി. മുദ്ര യോജന, ആവാസ് യോജന, ഉജ്ജ്വല യോജന തുടങ്ങി നിരവധി പദ്ധതികളിലൂടെ രാജ്യത്തുടനീളം വികസനം എത്തിയിരിക്കുകയാണ്. കേരളത്തിലും കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയതെന്ന് വര്‍മ വ്യക്തമാക്കി.

ചടങ്ങില്‍ കാനറാ ബാങ്ക് ഡിജിഎം ടോംസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, കൃഷി വിജ്ഞാന്‍ കേന്ദ്ര ഡയരക്ടര്‍ രാധാകൃഷ്ണന്‍ കെ.പി, കേന്ദ്ര ഫിഷറീസ് ബോര്‍ഡ് മെമ്പര്‍ എന്‍.പി. രാധാകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ രാജേഷ് കുന്നുമ്മല്‍, ലീഡ് ബാങ്ക് മാനേജര്‍ മുരളീധരന്‍. ടി.എം, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര്‍. ജയ്‌കിഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Tags: modi governmentCentral GovernmentVikasit Bharat Sankalp YatraBL Verma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

Article

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

Article

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

India

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

India

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

പുതിയ വാര്‍ത്തകള്‍

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.