Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ഓള്‍ കേരള ഭവന്‍സ് മുന്‍ഷി അത്‌ലറ്റിക്‌സ് മീറ്റിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2023, 01:53 am IST
in Athletics
ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രയുടെ ഓള്‍ കേരള ഭവന്‍സ് മുന്‍ഷി അത്‌ലറ്റികസ് മീറ്റ് എറണാകുളം കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ ഭിന്നശേഷി വിഭാഗം ഭാരത ക്രിക്കറ്റ് ടീം അംഗം അനീഷ് പി. രാജന്‍ ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രയുടെ ഓള്‍ കേരള ഭവന്‍സ് മുന്‍ഷി അത്‌ലറ്റികസ് മീറ്റ് എറണാകുളം കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ ഭിന്നശേഷി വിഭാഗം ഭാരത ക്രിക്കറ്റ് ടീം അംഗം അനീഷ് പി. രാജന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഭാരതീയ വിദ്യാഭവന്‍ സംഘടിപ്പിച്ച ഓള്‍ കേരള ഭവന്‍സ് മുന്‍ഷി അത്‌ലറ്റിക്‌സ് മീറ്റിന് കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ തുടക്കമായി. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഭിന്നശേഷി വിഭാഗം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം അനീഷ് പി. രാജന്‍ മീറ്റ് ഉദ്ഘാടനം ചെയ്തു.

ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രം ഡയറക്ടര്‍ ഇ. രാമന്‍കുട്ടി അധ്യക്ഷനായി. ഭവന്‍സ് വിദ്യാമന്ദിര്‍ എരൂരിലെ കായിക പ്രതിഭ മാസ്റ്റര്‍ അര്‍ജുന്‍ വേണുഗോപാല്‍ ഡയറക്ടര്‍ ഇ. രാമന്‍കുട്ടിയില്‍ നിന്ന് ദീപശിഖ ഏറ്റുവാങ്ങി.

ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രയുടെ കീഴിലുള്ള വിവിധ സ്‌കൂളുകളിലെ കായിക പ്രതിഭകള്‍ ദീപശിഖ കൈമാറി. ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലെ കായിക പ്രതിഭ അഫ്രീന്‍ ഷക്കീല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രം പ്രോഗ്രാം ചീഫ് കോഓര്‍ഡിനേറ്റര്‍ മീന വിശ്വനാഥ്, റിസര്‍ച്ച് സെന്റര്‍ കോഓര്‍ഡിനേറ്റര്‍ ജയ ജേക്കബ്, അക്കാദമിക് കോഓര്‍ഡിനേറ്റര്‍ സുനിത എസ.്, വിദ്യാഭ്യാസ ഓഫീസര്‍മാരായ വിജയലക്ഷ്മി, സുകുമാരി മേനോന്‍, ഉഷ കെ, അസി. വൈസ് പ്രിന്‍സിപ്പല്‍, ജ്യോതിര്‍മയി പി, പിടിഎ പ്രസിഡന്റ് ഹരിറാം എന്‍. വി. എന്നിവര്‍ പങ്കെടുത്തു.

Tags: All Kerala BhawansMunshi Athletics Meet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.