Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കവിഗുരു ടാഗോറിന്റെ നാട്ടിൽ സുഗത നവതിയാഘോഷത്തിന് തിരനോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 09:45 pm IST
in Kerala

കൊൽക്കത്ത: സുഗതകുമാരിയുടെ നവതി ആഘോഷത്തിന് മുന്നോടിയായി കൊൽക്കത്ത രാജ്ഭവനിൽ ഗവർണർ ഡോ.സി.വി. ആനന്ദബോസ് മുൻകൈയെടുത്ത് നടത്തിയ ‘സുഗതസ്മൃതി സദസ്’ വൈവിധ്യം കൊണ്ടും മലയാളി സഹൃദയരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
സുഗത നവതിയാഘോഷങ്ങളുടെ സംഘാടനവുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലെത്തിയ സംഘാടക സമിതി ചെയർമാൻ കൂടിയായ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന് രാജ്ഭവനിൽ സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി.
രാജ്ഭവൻ അങ്കണത്തിൽ നടന്ന ഹൃദ്യമായ ‘സുഗതസ്മൃതി’ യിൽ ഗവർണർ ആനന്ദബോസും കുമ്മനം രാജശേഖരനും വികാരാർദ്രമായ ഓർമകൾ പങ്കുവെച്ചു.
മനുഷ്യ സ്നേഹവും പ്രകൃത്യോപാസനയുമാണ് സുഗതകുമാരിയുടെ ജീവിത മുദ്രയെന്ന് ആനന്ദബോസ് അനുസ്മരിച്ചു. വാക്കും പ്രവ്യത്തിയും തമ്മിലുള്ള പൊരുത്തമാണ് സുഗതകുമാരിയെ വ്യത്യസ്തയാക്കുന്നതെന്ന് .സി.വി. ആനന്ദബോസ് പറഞ്ഞു.

സുഗത സ്മരണ നിലനിർത്താനുതകുന്ന സംരംഭങ്ങൾക്ക് അദ്ദേഹം എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. നവതിയുടെ ഭാഗമായി ഏർപ്പെടുത്തുന്ന അഞ്ചുലക്ഷം രൂപയുടെ സുഗതപുരസ്കാരത്തിന്റെ ആദ്യപുരസ്കാരം രാജ്ഭവൻ സ്പോൺസർ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.


മലയാളവും മലയാളികളുമുള്ളിടത്തോളം കാലം ആ ഓർമകൾക്ക് മരണമുണ്ടാവില്ലെന്ന് കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. സുഗതകുമാരിയുടെ സ്മാരകമായിആറന്മുളയിൽ പടുത്തുയർത്തുന്ന സുഗത വനത്തിന്റെ രൂപരേഖ അദ്ദേഹം അവതരിപ്പിച്ചു.
ഗവർണർ ഡോ.സി.വി.ആനന്ദബോസ് എഴുതി മലയാളി സമാജം പ്രവർത്തകൻ എൻ.പി. നായർ ആലപിച്ച ‘സുഗതം സുഗമം’ കവിതയും രമണിരാജൻ, അനിത ഗംഗാധരൻ എന്നിവർ ചൊല്ലിയ സുഗതകുമാരി കവിതകളും സഹൃദയസദസ്സിൽ സുഗതസ്മരണകളുടെ തിരയിളക്കി. കിഴക്കൻ പ്രവിശ്യാ സാംസ്ക്കാരിക കേന്ദ്രം ഒരുക്കിയ രബീന്ദ്രസംഗീതവും കുച്ചിപ്പുടിയും സ്മൃതിസംഗമത്തിന് ചാരുത പകർന്നു.
‘ഡോ. സി.വി. ആനന്ദബോസ്: ഗവർണർ പദവിയിൽ ഒരു വർഷം’ എന്ന ഡോക്യുമെൻ്ററി കുമ്മനം രാജശേഖരൻ പ്രകാശനം ചെയ്തു.

Tags: SUGATHASugathakumari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സുഗതകുമാരി കവിതകള്‍ക്ക് ചിത്രകലയുടെ ഭാവാനുഭവം: കൃഷ്ണപ്രിയയുടെ ചിത്രങ്ങള്‍ ഗവര്‍ണര്‍ ഏറ്റുവാങ്ങി

Kerala

വികസനം ഭൂമിയുടെ നിലനിൽപ്പിനെ ബാധിക്കരുത്; സുഗതകുമാരി പ്രകൃതിയെ സ്വന്തം അമ്മയെപ്പോലെ സ്‌നേഹിച്ചു: രാജ്‌നാഥ് സിംഗ്

അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന സുഗത സ്മൃതി സദസ് ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു രാജ വര്‍മ്മ, കുമ്മനം രാജശേഖരന്‍, വേണുഗോപാല്‍ സി. ഗോവിന്ദ്, ഡോ. ഗോപിനാഥ് പനങ്ങാട്, രഞ്ജിത്ത് വാര്യര്‍ സമീപം
Kerala

സുഗതകുമാരിയുടെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണം: ഡോ. കെ. ശിവപ്രസാദ്

സുഗതകുമാരി ടീച്ചറുടെ നവതി ആഘോഷങ്ങളോട് അനുബന്ധിച്ച് കൊച്ചി വാട്ടര്‍ മെട്രോയും നവതി ആഘോഷ സമിതിയും തിരഞ്ഞെടുത്ത 90 വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇന്നലെ സംഘടിപ്പിച്ച സുഗത നവതിയാനം
News

കവിതകളില്‍ നിറഞ്ഞ് സുഗത നവതി യാനം: തുമ്പയും തുളസിയും പാടി വിദ്യാര്‍ത്ഥികള്‍

Varadyam

തീവെയിലത്തും തണല്‍ തൊടാതെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.