പത്തനംതിട്ട: സ്കൂള്‍ കലോത്സവ വേദിയില്‍ നടന്നത് കൂട്ടത്തല്ല്. പത്തനംതിട്ട റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിനിടെയാണ് സംഭവം.
കോല്‍ക്കളി വേദിയിലാണ് തമ്മിലടി ഉണ്ടായത്. പരിശീലകരുള്‍പ്പെടെ തമ്മിലടിച്ചു.
മൈലപ്ര മൗണ്ട് ബഥനി സ്കൂളിലാണ് കൈയാങ്കളി നടന്നത്. വിധി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് കൂട്ടത്തല്ല് നടന്നതെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: