Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മിഗചോം ചുഴലിക്കാറ്റ് ആന്ധ്രപ്രദേശില്‍ കരതൊട്ടു, വിവിധ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, ചെന്നൈയില്‍ വെളളക്കെട്ട്

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ഉന്നതതല യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2023, 10:01 pm IST
inIndia

വിജയവാഡ: മിഗചോം ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിലെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ ബാപട്ലയ്‌ക്ക് സമീപം കര തൊട്ടു. ഓങ്കോളില്‍ നിന്ന് 20 കിലോമീറ്റര്‍ കിഴക്കും ആന്ധ്രാപ്രദേശിലെ ബാപട്ലയില്‍ നിന്ന് 50 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറുമായാണ് ചുഴലിക്കാറ്റ് നിലവില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.

ചുഴലിക്കാറ്റ് തീരത്ത് കൂടി ബാപട്ലയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. ബപട്ല, പ്രകാശം, പല്‍നാട്, ഗുണ്ടൂര്‍, കൃഷ്ണ, എന്‍ടിആര്‍, ഏലൂര്‍ എന്നിവിടങ്ങളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ആന്ധ്രയിലെ നെല്ലൂര്‍, തിരുപ്പതി ജില്ലകളില്‍ മഴ ക്രമേണ കുറയുന്ന പ്രവണതയാണ്. ചെന്നൈ, തിരുപ്പതി, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ പുറപ്പെടലും വരവും നിയന്ത്രിച്ചു.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ഉന്നതതല യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ നല്‍കി.

നെല്ലൂര്‍, തിരുപ്പതി ജില്ലകളില്‍ തടസപ്പെട്ട വൈദ്യുതി, റോഡ് ബന്ധം പുനഃസ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്.സംസ്ഥാനത്തെ 211 ചുഴലിക്കാറ്റ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് 9500 പേരെ മാറ്റിപ്പാര്‍പ്പിച്ചു.ദുരിതാശ്വാസ സാമഗ്രികളും , അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മെഡിക്കല്‍ ടീമുകളുമായി നാവികസേനയുടെ അഞ്ച് കപ്പലുകളും സജ്ജമായിട്ടുണ്ട്.

അതേസമയം, ചെന്നൈയില്‍ മഴ മാറിയെങ്കിലും വെളളക്കെട്ട് തുടരുകയാണ്.

Air Force Station, Tambaram carried out Humanitarian Assistance and Disaster Relief operations in the areas affected by the #CycloneMichaung #Chennai today evening . 500 packets of relief material were dropped in the general area of Adyar and close to Harbour. @IAF_MCC pic.twitter.com/dOSHR2rCAZ

— Defence PRO Chennai (@Def_PRO_Chennai) December 5, 2023

കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആകാശമാര്‍ഗ്ഗം വ്യോമസേന ഹെലികോപ്റ്ററില്‍ ദുരിതാശ്വാസ വസ്തുക്കള്‍ എത്തിച്ചു നല്‍കി. ചില ട്രെയിന്‍ സര്‍വീസുകള്‍ പുനസ്ഥാപിച്ചു.

ചെന്നൈ, തിരുവളളൂര്‍, കാഞ്ചിപുരം, ചെങ്കല്‍പെട്ട് ജില്ലകളില്‍ ബുധനാഴ്ചയും അവധിയാണ്.

Tags: cycloneCyclone Michaungandhrapradeshm tamilanaduredalert
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

Kerala

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

Kerala

ചക്രവാതച്ചുഴി; അഞ്ചു ദിവസം ശക്തമായ മഴ, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

കോഴിക്കോട് ചുഴലിക്കാറ്റില്‍ വ്യാപക നാശം

Kerala

ശ്രീലങ്കയിൽ സർവനാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്; ചെന്നൈയിൽ അതീവ ജാഗ്രത, കേരളത്തിൽ തണുത്ത കാലാവസ്ഥ, മിന്നല്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.