Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഭാരതത്തിനെതിരായ പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു

ബാവുമ ടെസ്റ്റില്‍ മാത്രം; ടി 20, ഏകദിനങ്ങളില്‍ എയ്ഡന്‍ മാര്‍ക്രം നായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2023, 01:04 am IST
in Cricket

ജോഹാനസ്ബര്‍ഗ്: ഭാരതത്തിനെതിരായ ടി 20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഏറെ വിമര്‍ശനം നേരിട്ട നായന്‍ ടെംബാ ബാവുമ ഇല്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചത്. ബാവുമയ്‌ക്കൊപ്പം പേസ് ബൗളര്‍ കാഗിസോ റബാദയും ടീമില്‍ ഇടംപിടിച്ചിട്ടില്ല. രണ്ടു പേര്‍ക്കും വിശ്രമം അനുവദിച്ചെ്ന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

ബാവുമയ്‌ക്ക് പകരം ഏകദിന ടീമിനെ ടി 20 നായകന്‍ കൂടിയായ ഏയ്ഡന്‍ മാര്‍ക്രം നയിക്കും. അതേസമയം ഭാരതത്തിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ ടെംബാ ബാവുമ നയിക്കും.

പരിക്കില്‍ നിന്ന് മുക്തരാകാത്ത ആന്റിച്ച് നോര്‍ക്യയും വെയ്ന്‍ പാര്‍ണലും ദക്ഷിണാഫ്രിക്കന്‍ ടീമിലില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന യുവതാരം ട്രൈസ്റ്റന്‍ സ്റ്റബ്‌സിനെ ഇതാദ്യമായി ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്തി. ഏകദിന, ടെസ്റ്റ് ടീമുകളിലേക്ക് വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെര്യായനെയെ തിരിച്ചുവിളിച്ചപ്പോള്‍ മിഹ്ലാലി പോങ്വാന, ഡേവിഡ് ബെഡിങ്ഹാം, നാന്ദ്രെ ബര്‍ഗര്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.

മൂന്നാം ടി20യില്‍ നിന്ന് ജെറാള്‍ഡ് കോറ്റ്‌സി, ലുങ്കി എങ്കിഡി, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 10 മുതല്‍ 14 വരെ ഡര്‍ബന്‍, പോര്‍ട്ട് എലിസബത്ത്, ജോഹാനസ്ബര്‍ഗ് എന്നിവിടങ്ങളില്‍ നടക്കുന്ന ട്വന്റി 20 പരമ്പരയോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത്. 17 മുതല്‍ 21 വരെയാണ് ഏകദിന പരമ്പര. തുടര്‍ന്ന് 26-ാം തീയതി പ്രെട്ടോറിയയില്‍ ആദ്യ ടെസ്റ്റും ജനുവരി മൂന്നിന് കേപ് ടൗണില്‍ രണ്ടാം ടെസ്റ്റും നടക്കും.

ട്വന്റി 20 ടീം: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഒട്ട്‌നിയല്‍ ബാര്‍ട്ട്മാന്‍, മാത്യു ബ്രീറ്റ്‌സ്‌കെ, നാന്‍ഡ്രെ ബര്‍ഗര്‍, ജെറാള്‍ഡ് കോട്ട്‌സി, ഡൊനോവന്‍ ഫെരേര, റീസ ഹെന്‍ഡ്രിക്‌സ്, മാര്‍ക്കോ യാന്‍സെന്‍, ഹെന്റിച്ച് ക്ലാസന്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിടി, ആന്‍ഡില്‍ പെഹ്ലുക്വായോ, തബ്രൈസ് ഷംസി, ട്രിസ്റ്റണ്‍ സ്റ്റബ്സ്, ലിസാഡ് വില്യംസ്.
ഏകദിന ടീം: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഒട്ട്‌നിയല്‍ ബാര്‍ട്ട്മാന്‍, നാന്‍ഡ്രെ ബര്‍ഗര്‍, ടോണി ഡി സോര്‍സി, റീസ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസന്‍, കേശവ് മഹാരാജ്, മിഹ്ലാലി എംപോങ്വാന, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, ആന്‍ഡില്‍ പെഹ്ലുക്വായോ, തബ്രൈസ് ഷംസി, റാസ്സി വാന്‍ഡെര്‍ ദസ്സന്‍, കൈല്‍ വെറെയ്ന, ലിസാഡ് വില്യംസ്.

ടെസ്റ്റ് ടിം: ടെംബ ബവൂമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡിങ്ഹാം, നാന്‍ഡ്രെ ബര്‍ഗര്‍, ജെറാള്‍ഡ് കോട്ട്‌സി, ടോണി ഡി സോര്‍സി, ഡീന്‍ എല്‍ഗര്‍, മാര്‍ക്കോ യാന്‍സെന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, വിയാന്‍ മള്‍ഡര്‍, ലുങ്കി എന്‍ഗിഡി, കീഗന്‍ പീറ്റേഴ്‌സണ്‍, കാഗിസോ റബാദ, ട്രിസ്റ്റണ്‍ സ്റ്റബ്സ്, കൈല്‍ വെറെയ്ന.

Tags: indiacricketSouth Africa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

പുതിയ വാര്‍ത്തകള്‍

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.