Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിലെ സൗജന്യ ക്ലിനിക്കുകളില്‍ തിരക്കേറുന്നു പൊതുജനങ്ങള്‍ക്ക് സൗജന്യ ചികിത്സ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2023, 02:48 pm IST
in Kerala, Health

 

തിരുവനന്തപുരം: ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിലെ (ജി എ എഫ്)സൗജന്യ ക്ലിനിക്കുകളില്‍ തിരക്കേറുന്നു. അമിതവണ്ണം മുതല്‍ ഹൃദ്രോഗം വരെയുള്ള വിവിധ അസുഖങ്ങള്‍ക്ക് ജി എ എഫില്‍ സൗജന്യ ചികിത്സയും ഔഷധങ്ങളും ലഭ്യമാകും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ജിഎഎഫിന്റെ പ്രധാന ആകര്‍ഷണമായ ആയുര്‍വേദ എക്സ്പോ പവലിയനോട് ചേര്‍ന്നാണ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്.

25 വ്യത്യസ്ത സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ മികച്ച ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരിക്കും. ഇതിന്റെ ഭാഗമായി 15 ലക്ഷം രൂപയുടെ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യും.

ശ്രീധരീയം കണ്ണാശുപത്രിയുടെ സൗജന്യ നേത്രരോഗ പരിശോധനാ സംവിധാനമായ സഞ്ചരിക്കുന്ന നേത്രരോഗ ക്ലിനിക്ക് ഇതില്‍ ശ്രദ്ധേയമാണ്. സൗജന്യ രജിസ്ട്രേഷനൊപ്പം കണ്ണ് പരിശോധനയും ഡോക്ടര്‍ ഫീസും ഇവിടെ സൗജന്യമാണ്. ഒരു എസി ബസില്‍ ക്രമീകരിച്ചിരിക്കുന്ന ക്ലിനിക്കില്‍ രണ്ട് ഡോക്ടര്‍മാര്‍, രണ്ട് ഒപ്റ്റോമെട്രിസ്റ്റ്, ഫാര്‍മസിസ്റ്റ് എന്നിവരാണുള്ളത്. 2020 ല്‍ ആരംഭിച്ച സഞ്ചരിക്കുന്ന നേത്രരോഗ ക്ലിനിക്ക് തമിഴ് നാട്, കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.

വാതരോഗങ്ങളായ സന്ധിവാതം, റുമോറ്റയിഡ്, എന്നിവയ്‌ക്ക് പുറമേ അസ്ഥി, സന്ധി രോഗങ്ങള്‍, ഒടിവ്, സോറിയാസിസ്, ബാക്ടീരിയ-ഫംഗസ് മൂലമുണ്ടാകുന്ന ത്വക്കിലെ അണുബാധ, എക്സിമ, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവര്‍, അമിതവണ്ണം തുടങ്ങിയ അസുഖങ്ങള്‍ സൗജന്യ ക്ലിനിക്കുകളില്‍ പരിശോധിക്കും. സ്ത്രീ-പുരുഷ വന്ധ്യത നിവാരണ ക്ലിനിക്ക്, പ്രമേഹവും അനുബന്ധ അസുഖങ്ങള്‍ക്കുമുള്ള സ്പെഷ്യാലിറ്റി ക്ലിനിക്ക്, നേത്രരോഗ ക്ലിനിക്ക് തുടങ്ങിയവയും ജി എ എഫിലുണ്ട്.

വിഷചികിത്സ, സ്ത്രീകള്‍ക്കുള്ള മന:സുഖ ക്ലിനിക്ക്, 10 മിനിട്ട് കൊണ്ട് കുടവയര്‍ കുറയ്‌ക്കുമെന്ന് അവകാശപ്പെടുന്ന വാക്വം തെറാപ്പി, തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാകും. ഗര്‍ഭാവസ്ഥയിലുള്ള ഭ്രൂണത്തിന്റെ വളര്‍ച്ച മുതല്‍ വാര്‍ധക്യം വരെയുള്ള കാലഘട്ടങ്ങളില്‍ ആവശ്യമായ ഔഷധങ്ങള്‍, ആരോഗ്യ പരിപാലനം തുടങ്ങിയവയും ക്ലിനിക്കുകളുമായി ബന്ധപ്പെട്ട് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദ എക്സ്പോ പവലിയനാണിത്. 2,50,000 ചതുരശ്രയടി വിസ്തൃതിയുള്ള പവലിയനില്‍ ആയുഷ് വകുപ്പിന്റെയും വിവിധ സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ 700 ലധികം സ്റ്റാളുകള്‍ ഉണ്ട്. രാജ്യത്തെ എല്ലാ പ്രധാന ആയുഷ് സ്ഥാപനങ്ങളുടെയും സ്റ്റാളുകളുള്ള എക്സ്പോയില്‍ 20 ആയുര്‍വേദ കോളേജുകളുടെ പവലിയനുകളാണുള്ളത്.

Tags: Global Ayurveda FestGlobal Ayurveda Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയുര്‍വേദത്തിന്റെ സ്വീകാര്യതയ്‌ക്കായി ആഗോള ആയുര്‍വേദ സഖ്യത്തിന് രൂപം നല്‍കി ജിഎഎഫിന് സമാപനം

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിലെ 'ഔഷധ സസ്യങ്ങളുടെ മൂല്യവര്‍ധന' എന്ന സെഷനില്‍ സ്‌പൈസസ് ബോര്‍ഡ് മുന്‍ ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. തോമസ് ജേക്കബ് സംസാരിക്കുന്നു
Health

ഔഷധസസ്യങ്ങളുടെ ഖനി ഇന്ത്യ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് വിദഗ്ധര്‍

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ നടന്ന സെഷനില്‍ ലക്‌നൗ ആയുര്‍വേദ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ കായചികിത്സാ വിഭാഗം മേധാവി ഡോ. സഞ്ജീവ് റസ്‌തോഗി സംസാരിക്കുന്നു.
Kerala

കോവിഡ് കാലത്തെ ആയുര്‍വേദ മേഖലയുടെ സംഭാവനകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തണമെന്ന് വിദഗ്ധര്‍

Health

ആന്‍റിമൈക്രോബിയല്‍ പ്രതിരോധം മൂലം ഉയര്‍ന്ന മരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ

India

പൊതുജനാരോഗ്യ നിലവാരം ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള  കരട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.