മനില: ഫിലിപ്പീന്‍സില്‍ ഭൂചലനം.ശനിയാഴ്ച മിന്‍ഡനാവോയില്‍ ഭൂകമ്പമാപിനിയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്ററാണ് ഇക്കാര്യം അറിയിച്ചത്.ഭൂകമ്പം ഭൂമിക്ക് 63 കിലോമീറ്റര്‍ (39 മൈല്‍) ആഴത്തിലായിരുന്നുവെന്നാണ് വാര്‍ത്ത.
ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാശനഷ്ടങ്ങള്‍ ഉണ്ടായോ എന്ന വിവരം അറിവായിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: