Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓംകാര്‍നാഥ്: വിടവാങ്ങിയത് അത്ലറ്റിക്‌സിലെ മിന്നും താരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2023, 11:01 pm IST
in Kerala, Sports

പുനലൂര്‍: അത്ലറ്റിക്സില്‍ നൂറു മീറ്ററായിരുന്നു ഓംകാര്‍ നാഥിന്റെ ഇഷ്ട ഇനം. അതിവേഗതയില്‍ ഓടി സ്റ്റേഡിയങ്ങളെ ത്രസിപ്പിച്ച ഓംകാര്‍ നാഥ് സ്‌കൂള്‍, സര്‍വകലാശാല മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയിരുന്നു. 2021-ലെ അന്തര്‍ സര്‍വകലാശാല മീറ്റില്‍ വേഗമേറിയ താരമായിരുന്നു ഓംകാര്‍ നാഥ്. എംഎ കോളജില്‍ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് വേഗമേറിയ താരമായത്. രണ്ട് വര്‍ഷവും 200 മീറ്ററിലും ചാംപ്യനായിരുന്നു. സ്‌കൂള്‍ ഗെയിംസിലൂടെയാണ് ഓംകാര്‍നാഥ് അത്ലറ്റിക്സില്‍ എത്തുന്നത്. 58-ാമത്് സംസ്ഥാന സ്‌കൂള്‍ കായികമേളയിലും 100 മീറ്ററില്‍ ഓംകാര്‍ നാഥിനായിരുന്നു സ്വര്‍ണം.

തൊളിക്കോട് മുളന്തടം ഓംകാരത്തില്‍ രവീന്ദ്രനാഥ്-മിനി.ആര്‍.നാഥ് ദമ്പതികളുടെ മകനാണ് ഓംകാര്‍ നാഥ്. തിരുവനന്തപുരം എസ്എപി പോലീസ് ക്യാമ്പില്‍ ഹവില്‍ദാര്‍ ആയിരുന്നു.

പുനലൂര്‍ വാളക്കോട് പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി 12നായിരുന്നു അപകടം. സുഹൃത്തിന്റെ പുതിയ ബൈക്ക് ഓടിച്ചു നോക്കുന്നതിനായി കലയനാട് ഭാഗത്തേക്ക് പോകുമ്പോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഓംകാര്‍ നാഥിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കലയനാട് ഗ്രേസിംഗ് ബ്ലോക്ക് അഖില്‍ ഭവനില്‍ അമലിനെ (23) സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്.

ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഉച്ചയ്‌ക്ക് ഒരുമണിയോടുകൂടി വീട്ടില്‍ എത്തിച്ചു. മുന്‍ ദേശീയ താരത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ വന്‍ ജനാവലിയാണ് വീട്ടിലേക്ക് എത്തിച്ചേര്‍ന്നത്.

പമ്പ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലായിരുന്ന ഓംകാര്‍ നാഥ് രണ്ടുദിവസത്തെ ലീവിന് വീട്ടിലെത്തുകയായിരുന്നു. സഹപ്രവര്‍ത്തകന് അന്ത്യോപചാരമര്‍പ്പിക്കുന്നതിന് പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വീട്ടില്‍ എത്തിയിരുന്നു. പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് നാലുമണിയോടുകൂടി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സഹോദരി: പൂജ. ആര്‍. നാഥ്.

Tags: passed awayOmkarnath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി.പി രാജൻ മാസ്റ്റർ അന്തരിച്ചു; അഞ്ച് പതിറ്റാണ്ടിലേറെ കാലം സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറസാന്നിധ്യം

Vicharam

സംഘമാര്‍ഗത്തിലെ കര്‍മ്മയോഗി

India

എസ് ജാനകിയുടെ ഏക മകൻ മുരളി കൃഷ്‌ണ അന്തരിച്ചു; വിയോഗ വാർത്ത ഞെട്ടിച്ചുവെന്ന് കെ. എസ് ചിത്ര

Thiruvananthapuram

എല്ലാവര്‍ക്കും ഒരു പോലെ പ്രിയങ്കരിയായ ശാന്തകുമാരിയമ്മ

Kerala

സാമൂഹ്യ–രാഷ്‌ട്രീയ പ്രവർത്തകൻ പി. ഇ. ജി. നമ്പൂതിരി അന്തരിച്ചു; സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് തിരുവഞ്ചൂരിലെ വീട്ടുവളപ്പിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.