Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാനം പരിധിക്ക് പുറത്ത്; തീര്‍ത്ഥാടകരെ വട്ടം കറക്കി ബിഎസ്എന്‍എല്‍ ഉള്‍പ്പെടയുള്ള ടെലികോം കമ്പനികള്‍

ശബരിമലയില്‍ മാത്രം രണ്ട് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്ന ബി.എസ്.എന്‍.എല്ലിന്റെ ത്രീജി സംവിധാനവും വൈഫെ സംവിധാനവും പരിമിതമെന്ന് പരാതി ഉയരുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2023, 05:45 pm IST
in Kerala

ശബരിമല: ശബരിമല ദര്‍ശനത്തിലെത്തുന്ന തീര്‍ത്ഥാടകരെ വട്ടം കറക്കി ബിഎസ്എന്‍എല്‍ സ്വകാര്യ ടെലികോം കമ്പനികള്‍. അതിവേഗ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്ന ജിയോ അടക്കമുള്ള സ്വകാര്യ കമ്പനികളുടെ ശബരിമലയിലെ സേവനം ഏറെ പരിതാപകരമാണ്. ശബരിമലയില്‍ മാത്രം രണ്ട് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്ന ബി.എസ്.എന്‍.എല്ലിന്റെ ത്രീജി സംവിധാനവും വൈഫെ സംവിധാനവും പരിമിതമെന്ന് പരാതി ഉയരുന്നുണ്ട്.

സ്വകാര്യ കമ്പനികളുടേതടക്കം വൈഫൈ സംവിധാനത്തിന് വേഗത വളരെ കുറവാണ്. കൂടാതെ ഇടയ്‌ക്കിടയ്‌ക്ക് നെറ്റ് കട്ടാവുന്നുമുണ്ട്. ബിഎസ്എന്‍എല്‍ ബിഎസ്എന്‍എലും സ്വകാര്യ കമ്പനികളായ ജിയോ, എയര്‍ടെല്‍, വോഡാ ഫോണ്‍ ഇന്ത്യയും സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ടവറുകളുടെ ശേഷിക്കുറവ് മൂലം കോള്‍ പോലും വിളിക്കാന്‍ ആവാതെ തീര്‍ത്ഥാടകരായ ഉപഭോക്താക്കള്‍ വലയുകയാണ്.

നിലയ്‌ക്കല്‍ പമ്പ പാതയിലും പലയിടത്തും മൊബെല്‍ കവറേജ് ലഭ്യമല്ല. ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ പല സംവിധാനങ്ങളും ഡിജിറ്റലാക്കിയിരിക്കുകയാണ്. ഇവയെല്ലാം തന്നെ ബി എസ് എന്‍ എല്‍ വൈഫൈയെ ആശ്രയിച്ചാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. അപ്പം ,അരവണ കൗണ്ടറുകള്‍ രണ്ട് ബാങ്കുകളുടെ സഹായത്തോടെ ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അന്നദാനം, ഡൊണേഷന്‍, ഇ കാണിക്ക എന്നിവയ്‌ക്ക് ക്യൂ ആര്‍ കോഡ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വഴിപാട് ബുക്കിംഗ് കൗണ്ടറുകള്‍ കമ്പ്യൂട്ടര്‍ വല്ക്കരിക്കുകയും ചെയ്തു. ഇതോടെ തടസ്സമില്ലാതെ ഇന്റര്‍നെറ്റ് ലഭിച്ചില്ലെങ്കില്‍ എല്ലാ പ്രവര്‍ത്തനങ്ങളും താളം തെറ്റുന്ന സ്ഥിതിയാണ് ഉള്ളത്. വഴിപാട് ബുക്കിംഗ് കൗണ്ടറുകളില്‍ ബുക്കിംഗ് സ്‌റ്റേറ്റ്‌മെന്റ് എടുക്കാന്‍ കഴിയാത്ത അവസ്ഥയും ഇത് മൂലം നിലനില്‍ക്കുന്നുണ്ട്. കൂടാതെ സന്നിധാനത്തെ എ.റ്റി.എം കൗണ്ടറുകളുടെ പ്രവര്‍ത്തനത്തെയും ഇന്റര്‍നെറ്റിന്റെ ദൗര്‍ലഭ്യം പ്രതികൂലമായി ബാധിക്കുന്നുണ്ട്.

മണ്ഡല പൂജയോട് അനുബന്ധിച്ച് വരുംദിവസങ്ങളില്‍ സന്നിധാനത്ത് തീര്‍ത്ഥാടക തിരക്ക് വര്‍ധിക്കാനാണ് സാധ്യത. അതിന് മുമ്പായി ടവറുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാന്‍ മൊബൈല്‍ ഫോണ്‍ തയ്യാറായില്ലെങ്കില്‍ തീര്‍ത്ഥാടകര്‍ക്ക് അടക്കം വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കും.

Tags: SABARIMALATelecom Services
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

Kerala

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.