ശബരിമല: കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന് ശബരിമല ദര്‍ശനം നടത്തി. രാവിലെ 6:50 നാണ് അദ്ദേഹം ദര്‍ശനത്തിന് എത്തിയത്.
ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടിയാണ് വി.മുരളീധരന് അയ്യപ്പ ദര്‍ശനം നടത്തിയത്. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരേയും, ശബരിമല മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരിയേയും കണ്ടതിനു ശേഷമാണ് അദ്ദേഹം മലയിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: