Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്‍ കേന്ദ്ര വിഹിതങ്ങള്‍ ഉപയോഗിച്ചില്ല; സിഎഫ്‌സി ഗ്രാന്റും അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2023, 11:17 pm IST
in Kerala

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ച ഫണ്ടുകള്‍ ചെലവഴിച്ചില്ല. കോടികളാണ് ഇത്തരത്തില്‍ കേരളം നഷ്ടപ്പെടുത്തുന്നത്. ഇതുമൂലം 2023-24 വര്‍ഷത്തില്‍ പുതുതായി സിഎഫ്‌സി ഗ്രാന്റ് അനുവദിച്ചിട്ടില്ല. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളുടെയും വികസന പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കും. കേന്ദ്രഫണ്ട് യഥേഷ്ടം ഉണ്ടായിട്ടും ഉപയോഗിക്കാത്തത് കേരളത്തിലെ പഞ്ചായത്ത് കെടുകാര്യസ്ഥതയാണ് വെളിവാക്കുന്നത്.

2021-22 സാമ്പത്തിക വര്‍ഷം മുതല്‍ ഇതു വെരെ ബേസിക് ഗ്രാന്റായി (അണ്‍ടൈഡ് ഫണ്ട്) 685.75 കോടി രൂപയാണ് ഗ്രാമപഞ്ചായത്തുകളില്‍ ലഭ്യമായത്. ചെലവഴിച്ചത് 604.46 കോടി. ടൈഡ് ഫണ്ടില്‍ 1028.6 കോടി ലഭ്യമായപ്പോള്‍ ചെലവഴിച്ചത് 616.62 കോടി മാത്രം. രണ്ട് ഫണ്ടും കൂടി ഏകദേശം 28.77 ശതമാനം തുകയും ചെലവഴിക്കപ്പെടാതെ ഗ്രാമപഞ്ചായത്തുകളില്‍ കിടക്കുകയാണ്. തുക ചെലവഴിക്കാന്‍ പല പഞ്ചായത്തുകളിലും പദ്ധതികള്‍ പോലും തയാറാക്കപ്പെട്ടിട്ടില്ല. ഇനി അത്തരം പഞ്ചായത്തുകള്‍ക്ക് റിവിഷന്‍ മാത്രമാണ് ആശ്രയം.
അനുവദിച്ച് കിടക്കുന്ന തുകയുടെ 90 ശതമാനം എങ്കിലും ചെലവഴിക്കാതെ ഈ സാമ്പത്തിക വര്‍ഷം സിഎഫ്‌സി ഗ്രാന്റ് അനുവദിക്കില്ലെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

2021-22ലെ ചെലവഴിക്കപ്പെടാത്ത ഫണ്ടുകള്‍ മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ സ്പില്‍ ഓവര്‍ ഇല്ല എന്ന പേരില്‍ ട്രഷറികളിലേക്ക് തിരിച്ചെടുത്തിരുന്നു. പഞ്ചായത്തുകളിലാവട്ടെ ആ കാലയളവിലെ തന്നെ ലക്ഷങ്ങളുടെ ബില്ലുകള്‍ മാറാന്‍ വഴിയില്ലാതെ കെട്ടിക്കിടക്കുകയുമാണ്. സ്പില്‍ഓവര്‍ പ്രോജക്ടുകള്‍ നിര്‍ത്തലാക്കി പദ്ധതികള്‍ തന്‍ വര്‍ഷം തന്നെ പൂര്‍ത്തിയാക്കണമെന്നത് നടപ്പിലാക്കാനാണ് പണം തിരിച്ചെടുത്തത്. എന്നാല്‍ ഈ പണം ഇനിയും കണക്കില്‍ ചെലവഴിക്കപ്പെട്ടില്ല. ഇതിനിടയില്‍ തുക വകമാറ്റി ചെലവഴിക്കലും നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്ന നിലയിലേക്ക് എത്തപ്പെടാതെ അടിയന്തരമായി ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയാറാവണമെന്ന് കുറിച്ചി ഗ്രാമപഞ്ചായത്ത് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബി.ആര്‍. മഞ്ജീഷ് ആവശ്യപ്പെട്ടു.

Tags: Kerala Governemntcentral allocationCFC grant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംസ്ഥാനങ്ങള്‍ക്ക് 1,78,173 കോടി; കേന്ദ്രം കേരളത്തിന് 3430 കോടി അനുവദിച്ചു

Kerala

കശുവണ്ടി കുംഭകോണക്കേസ്‌; പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Kerala

അയ്യപ്പന്മാരെ ദ്രോഹിക്കാനുറച്ച് സര്‍ക്കാര്‍; സൗജന്യ യാത്രയൊരുക്കാനുള്ള വിഎച്ച്പി നീക്കം അനുവദിക്കാനാകില്ലെന്ന് സത്യവാങ്മൂലം

Kerala

കുവൈറ്റ് തീപ്പിടിത്തം: മരിച്ച മലയാളികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേരളം, മന്ത്രി വീണാ ജോർജ് കുവൈറ്റിലേക്ക് പോകും

Kerala

വിരമിക്കുന്നത് 16,000 ലധികം ഉദ്യോഗസ്ഥര്‍; ആനുകൂല്യം നല്കാന്‍ പണമില്ലാതെ സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രത്തെ സമീപിച്ച് ധനവകുപ്പ്

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.