തൃശൂര്‍ :തൃശൂര്‍ പുത്തന്‍പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് നടന് സുരേഷ് ഗോപി എത്തി. പിന്നീട് അദ്ദേഹം പള്ളിയ്ക്കുള്ളില്‍ കയറി ദൈവമാതാവിന് മാല ചാര്‍ത്തി. മാതാവിനെ പൊന്‍കിരീടവും അണിയിച്ചു.
കൂടെ ബിജെപി തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ അനീഷും ഉണ്ടായിരുന്നു. ഈ സന്ദര്‍ശനത്തിന്റെ വീഡിയോ ഒരു ക്രിസ്തീയ ചാനലാണ് യൂഓട്യൂബിലൂടെ പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: