Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വയസ്സ് 50 ആയി; ഇനിയെങ്കിലും കല്യാണം കഴിക്കാന്‍ രാഹുല്‍ഗാന്ധിയോട് ഒവൈസി; ‘വീട്ടില്‍ ഒരാളുണ്ടായല്‍ സ്വഭാവം കുറെക്കൂടി നന്നാവും’

വയസ്സ് 50 ആയ രാഹുല്‍ ഗാന്ധി ഇനിയെങ്കിലും കല്യാണം കഴിക്കുന്നത് നല്ലതാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. 50 വയസ്സായ ഒരാള്‍ ഒറ്റയ്‌ക്ക് കഴിയുന്നത് നല്ലതല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2023, 09:39 pm IST
in India

ഹൈദരാബാദ് : വയസ്സ് 50 ആയ രാഹുല്‍ ഗാന്ധി ഇനിയെങ്കിലും കല്യാണം കഴിക്കുന്നത് നല്ലതാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. 50 വയസ്സായ ഒരാള്‍ ഒറ്റയ്‌ക്ക് കഴിയുന്നത് നല്ലതല്ല. കാരണം വീട്ടില്‍ ആരെങ്കിലും ഉണ്ടായിരുന്നാല്‍ രാഹുലിന്റെ സ്വഭാവം കുറെക്കൂടി നന്നാവുമെന്നും ഒവൈസി പരിഹസിച്ചു.

“ഒവൈസിയ്‌ക്ക് മോദിയുടെ കൂട്ടുകാരനാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് ഒവൈസിയെ ചൊടിപ്പിച്ചത്. “രാഹുല്‍ ഗാന്ധിയ്‌ക്ക് രണ്ട് കാര്യങ്ങളോടാണ് പ്രണയം. അതില്‍ ഒന്ന് ഇറ്റലിയോടാണ്. അത് രാഹുലിന്റെ അമ്മയുടെ മാതൃരാജ്യമാണ്. രണ്ടാത്തെ പ്രണയം മോദിയോടാണ് കാരണം മോദിയാണ് രാഹുല്‍ ഗാന്ധിക്ക് അധികാരം നല്‍കുന്ന വ്യക്തി.”- ഒവൈസി പറഞ്ഞു.

“കോണ്‍ഗ്രസ് കോട്ടയായ അമേഠിയില്‍ രാഹുല്‍ എന്തേ പരാജയപ്പെട്ടൂ എന്നും ഒവൈസി ചോദിച്ചു. 2019ല്‍ സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി തോറ്റതെന്തുകൊണ്ടാണ്. പിന്നീട് വയനാട്ടില്‍ മത്സരിച്ചാണ് ജയിച്ചത്”. -ഒവൈസി പറഞ്ഞു.

Tags: Marriage for Rahul GandhiRahul Gandhi Marriagesmriti iraniAmethi.Asaduddin OwaisiaimimOwaisiItalyDynasty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പപ്പുവിനെ മുസ്ലിങ്ങള്‍ക്കും വേണ്ട ഹിന്ദുക്കള്‍ക്കും വേണ്ട…കോണ്‍ഗ്രസ് ആളില്ലാ പാര്‍ട്ടിയാവുന്നു; പിറക്കാറായി കോണ്‍ഗ്രസ് മുക്ത് ഭാരതം

India

സ്‌കൂളിന് ഒരു മുറി പണിയാൻ കഴിയാത്തവരാണ് അമോണിയം നൈട്രേറ്റുമായി ഇരിക്കുന്നത് : ഇസ്ലാമിസ്റ്റ് ഭീകരാക്രമണങ്ങൾക്കെതിരെ ഒവൈസി

ലോകകപ്പ് യോഗ്യത നേടിയ നോര്‍വേ ടീം ആഹ്ലാദത്തില്‍
Football

ഹാളണ്ട് ലോകകപ്പിന്; 28 വര്‍ഷത്തിന് ശേഷം നോര്‍വേ, ഇറ്റലി വീണ്ടുംപ്ലേ ഓഫ് പരീക്ഷണത്തിന്

India

” അതേ മുസ്ലീങ്ങളെ സംരക്ഷിക്കുന്ന ഞാൻ തീവ്രവാദിയാണ്, പാൽപ്പല്ല് മുളയ്‌ക്കാത്ത തേജസ്വിക്ക് ഒന്നുമറിയില്ല ” ; വീണ്ടും വാക്പോരുമായി ഒവൈസി

World

ഇറ്റലിയിൽ 4,000ത്തിലധികം പേരെ പുരോഹിതന്മാർ പീഡിപ്പിച്ചതായി ആരോപണം ; ഇരകൾ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ; ഞെട്ടലിൽ വിശ്വാസ സമൂഹം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.