Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ശശിഭൂഷണമേനോന്‍ അനുസ്മരണം: പൊതുപ്രവര്‍ത്തനത്തിലെ സ്വയംസേവകത്വം

ഇ നാരായണന്‍കുട്ടി by ഇ നാരായണന്‍കുട്ടി
Nov 27, 2023, 05:01 am IST
in Article

നിഷ്ഠാവാനായ സ്വയംസേവകനും സത്യസന്ധനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ലാളിത്യം മുഖമുദ്രയാക്കിയ പൊതുപ്രവര്‍ത്തകനുമായിരുന്നു കഴിഞ്ഞ ദിവസം പൂനെയില്‍ അന്തരിച്ച എം. ശശിഭൂഷണമേനോന്‍. കോളജില്‍ പഠിക്കുന്ന കാലം മുതല്‍ അദ്ദേഹം സംഘശാഖയില്‍ പോയിരുന്നു. ബിഎംഎസ് സ്ഥാപകന്‍ ദത്തോപാന്ത് ഠേങ്കിഡിയുമായുള്ള സമ്പര്‍ക്കം നല്ലൊരു സ്വയംസേവകനെ വാര്‍ത്തെടുത്തു. ബിഎംഎസ് നേതാവും ഐഎല്‍ഒ മെമ്പറുമൊക്കെയായിരുന്ന രാ. വേണുവേട്ടന്‍ സ്വന്തം ജ്യേഷ്ഠസഹോദരനാണ്. ഠേങ്കിഡി, ശശിഭൂഷണമേനോന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു.

കേരള സര്‍ക്കാര്‍ സര്‍വീസില്‍ ബിഡിഒയായി ്രപവര്‍ത്തനം ആരംഭിച്ച അദ്ദേഹം സംസ്ഥാന സര്‍ക്കാരിന്റെ കൃഷിവകുപ്പില്‍ ഉന്നതസ്ഥാനത്ത് എത്തിയത് കര്‍മ്മശേഷിയും സത്യസന്ധതയും കൊണ്ടായിരുന്നു. റിട്ട. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ പദവിയില്‍നിന്ന് റിട്ടയര്‍ ചെയ്തതിനുശേഷം കിസാന്‍ സംഘിന്റെ സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചു. സംസ്ഥാന അധ്യക്ഷനായി നിശ്ചയിക്കുന്ന സമയത്ത് കേന്ദ്രകമ്മിറ്റിയില്‍ ഒരു ചര്‍ച്ച നടക്കുകയുണ്ടായി. സാധാരണഗതിയില്‍ സര്‍ക്കാരിന്റെ ഉന്നതപദവിയില്‍ പ്രവര്‍ത്തിച്ചവര്‍ സംഘടനാ ചുമതലയില്‍ വന്നാല്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായി സമ്പര്‍ക്കം നടക്കുകയില്ല എന്നതായിരുന്നു ചര്‍ച്ചാവിഷയം. എന്നാല്‍ ഈ വിഷയം ഠേങ്കിഡിയുമായി ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹം അഭിപ്രായപ്പെട്ടത് ”ശശിയെ നിശ്ചയിക്കുന്നതില്‍ ഈ മാനദണ്ഡം ബാധകമല്ല. അദ്ദേഹം ഉത്തമ സ്വയംകേവകനാണ്” എന്നായിരുന്നു.

പാലക്കാട് താമസം തുടങ്ങിയശേഷം എം.എസ്. മേനോന്‍ എല്ലാ സംഘപരിപാടികളിലും ഗണവേഷത്തില്‍തന്നെ പങ്കെടുക്കുമായിരുന്നു. അദ്ദേഹത്തിന്റെ വീട് സം ഘവീടായിരുന്നു. വളരെയധികം സംഘ കാര്യകര്‍ത്താക്കള്‍ അവിടെ താമസിച്ചിരുന്നു. സഹധര്‍മ്മിണി വളരെയധികം സന്തോഷത്തോടെതന്നെയാണ് ഇതിനുവേണ്ട കാര്യങ്ങള്‍ ഏറ്റെടുത്തിരുന്നത്. സ്വന്തം പണം ചെലവഴിച്ചുകൊണ്ടായിരുന്നു പരിപാടികളിലെല്ലാം മേനോന്‍സാര്‍ പങ്കെടുത്തിരുന്നത്. മാത്രമല്ല, വര്‍ഷത്തില്‍ ഒരു പ്രാവശ്യം ഗുരുദക്ഷിണപോലെ ഒരു സംഖ്യ കിസാന്‍ സംഘിന്റെ പ്രചാരകനായ സി.എച്ച്. രമേഷ്ജിയെ ഏല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. ഏതു കാര്യം ചിന്തിക്കുമ്പോഴും സംഘകാര്യവുമായി യോജിക്കുന്ന വിധത്തില്‍ മാത്രമേ ചെയ്യുമായിരുന്നുള്ളൂ. എണ്‍പതാം പിറന്നാള്‍ ആഘോഷം സംഘം നടത്തുന്ന ബാലസദനത്തില്‍ ആയിരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചു.

ഔദ്യോഗിക പദവിയിലുടനീളം പൂര്‍ണമായും സത്യസന്ധതയോടും കഠിനാധ്വാനത്തോടെയുമാണ് പ്രവര്‍ത്തിച്ചത്. ആ പദവി ഒരിക്കലും ദുരുപയോഗം ചെയ്തിരുന്നില്ല. ഒരിക്കല്‍ മേനോന്‍സാറുമായി ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയെ കാണുവാന്‍ പോയിരുന്നു. പഞ്ചായത്ത് തല കാര്‍ഷിക വികസന സമിതികളില്‍ കിസാന്‍സംഘിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു. ഇത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ണയിക്കേണ്ട വിഷയമാണെങ്കിലും ‘ശശരിസാറിനെ’പ്പോലുള്ളവര്‍ പറയുന്ന ഒരു കാര്യം തീര്‍ത്തും ന്യായമായിരിക്കുമെന്നതിനാല്‍ എന്റെ റിസ്‌കില്‍ ഇത് ചെയ്യാമെന്ന് പറയുകയുണ്ടായി. ചീഫ് സെക്രട്ടറിക്കുപോലും ഇത്രയും വിശ്വാസമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

നിലമേല്‍ എന്‍എസ്എസ് കോളജില്‍ കൊലചെയ്യപ്പെട്ട ദുര്‍ഗ്ഗാദാസന്‍ അദ്ദേഹത്തിന്റെ സഹോദരീപുത്രനും സംഘപ്രചാരകനുമായിരുന്നു. നിലമ്പൂര്‍ കോവിലകത്തെ ഭരതന്‍ തമ്പുരാനായിരുന്നു സഹോദരീഭര്‍ത്താവ്. മാധവ്ജിയുമായും അടുത്ത കുടുംബബന്ധമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സംഘ കുടുംബത്തിനുതന്നെ തീരാനഷ്ടമാണ്.

(ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Tags: commemorationSasibhushan Menon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ആര്‍എസ്എസ് പ്രാന്തകാര്യാലയത്തിലെ മാധവ്ജി മണ്ഡപത്തില്‍ നടന്ന എം. ശിവദാസ് അനുസ്മരണ യോഗത്തില്‍ മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ സംസാരിക്കുന്നു. രാഷ്ട്ര ധര്‍മ പരിഷത് പ്രസിഡന്റ് പി. കുട്ടികൃഷ്ണന്‍, കൊച്ചി മഹാനഗരം സംഘചാലക് അഡ്വ. പി. വിജയകുമാര്‍, സഹകാര്‍ ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാജശേഖരന്‍, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാര്‍ സമീപം
Kerala

ശിവദാസന്‍ എല്ലാ തലത്തിലും മാതൃകയാക്കേണ്ട വ്യക്തിത്വം: സേതുമാധവന്‍

India

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

Kerala

എം. പി. മന്മഥന്റെ വ്യത്യസ്ത വ്യക്തിത്വം അവിസ്മരണീയം: പി.എസ്. ശ്രീധരന്‍ പിള്ള

ഭാസ്‌കര്‍റാവു സ്മാരക സമിതി എറണാകുളം ഭാസ്‌ക്കരീയത്തില്‍ സംഘടിപ്പിച്ച ഭാസ്‌കര്‍ റാവുജി സ്മൃതി ദിനാചരണ പരിപാടിയില്‍ പി. നാരായണന്‍ അനുസ്മരണ ഭാഷണം
നിര്‍വഹിക്കുന്നു. ഡോ.കെ.ജയപ്രസാദ് ,അഡ്വ. കെ. രാംകുമാര്‍, എം. മോഹനന്‍ സമീപം.
Kerala

ഓര്‍മകളുടെ നിറവില്‍ ഭാസ്‌കര്‍ റാവുജി അനുസ്മരണം

Kerala

പുസ്തകോത്സവത്തിന്റെ എംടി സ്മരണ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.