Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്‌ക്കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് ഇന്‍ഡസ്ട്രിയല്‍ മാരിടൈം ബഹുമതി സ്‌കില്‍ ട്രെയിനിംഗില്‍ ഏരീസ് ഇന്റര്‍നാഷണല്‍ മാരിടൈം റിസര്‍ച്ചിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2023, 08:23 pm IST
in Business

ന്യൂദല്‍ഹി: പ്രശസ്ത ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് സ്ഥാപനമായ എഐഎംആര്‍ഐയ്‌ക്ക് ‘സ്‌ക്കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ്’ എന്ന ബഹുമതി ലഭിച്ചു. നവംബര്‍ 18 ന്യൂദല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയുടെ അനെക്‌സ് ഹാളില്‍ നടന്നചടങ്ങില്‍ വച്ചാണ് ഈ ഉന്നത ബഹുമതി ലഭിച്ചത്. എഐഎംആര്‍ഐ വര്‍ഷങ്ങളായി നല്‍കിവരുന്ന മികച്ച ഇന്‍ഡസ്ട്രിയല്‍ മാരിടൈം സ്‌കില്‍ ട്രെയിനിംഗിന്റെ ഗുണമേന്മ കണക്കിലെടുത്താണ് ഈ പുരസ്‌കാരം ലഭ്യമായത്. സ്‌കോച്ച് ഗ്രൂപ്പാണ് ഈ പുരസ്‌കാരമേള സംഘടിപ്പിച്ചത്. ഭാരതത്തിലെ ‘ഹോണസ്റ്റ് ഇന്‍ഡിപെന്‍ഡന്റ് ബഹുമതി’ ആണ് സ്‌കോച്ച് പുരസ്‌കാരങ്ങള്‍. നിരവധി നടപടിക്രമങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം മാത്രമാണ് പുരസ്‌കാര വിജയികളെ ഈ ബഹുമതിക്കായിതെരഞ്ഞെടുക്കുന്നത്. ചടങ്ങില്‍ ഏരീസ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോസിബായ് എസ്.കെ. യാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

യുഎഇയിലെ ഷാര്‍ജ ആസ്ഥാനമായ എഐഎംആര്‍ഐയ്‌ക്ക് കൊച്ചിയില്‍ മേഖലാ ആസ്ഥാനമുണ്ട്. സ്ഥാപനത്തില്‍നിന്ന് ബിരുദമെടുത്ത എണ്ണൂറോളം ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് ലോകത്തെ വിവിധ പ്രമുഖ കമ്പനികളിലായി ജോലിനോക്കുന്നു.

അനുയോജ്യമായഅന്തരീക്ഷം, ആധുനികസൗകര്യങ്ങള്‍, ഉന്നതനിലവാരമുള്ള ഫാക്കല്‍റ്റികള്‍, ഇന്‍ഡസ്ട്രിയല്‍ മേഖലയിലേക്കുള്ള മികച്ച എക്‌സ്‌പോഷര്‍ എന്നിവയിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ തേച്ചുമിനുക്കിയെടുക്കാനും ശ്രേഷ്ഠമായ ഒരു കരിയറിലേക്കുള്ള വഴി കാണിക്കുവാനും എഐഎംആര്‍ഐയ്‌ക്ക് സാധിക്കുന്നു. താല്പര്യമുള്ള പ്രൊഫഷണലുകള്‍ക്ക്, ഡോക്ടറേറ്റ് അടക്കമുള്ള ഉന്നതബിരുദധാരികളായ ഇന്‍ഡസ്ട്രിയല്‍ വിദഗ്ധരുടെ മാര്‍ഗനിര്‍ദേശത്തോടു കൂടിയുള്ള ഇന്‍ഡസ്ട്രിയല്‍ ഡോക്ടറേറ്റ് പ്രോഗ്രാമുകളും എഐഎംആര്‍ഐ ഓഫര്‍ ചെയ്യുന്നുണ്ട്. വ്യവസായികരംഗത്ത് നിസ്തുലമായസംഭാവനകള്‍ നല്‍കിയ ബഹുമാന്യവ്യക്തിത്വങ്ങള്‍ക്ക്, അവരുടെ പബ്ലിഷ് ചെയ്യപ്പെട്ട പ്രൊഫഷണല്‍ ബയോഗ്രഫിയുടെ അടിസ്ഥാനത്തില്‍ ‘ഓണററി ഡോക്ടറേറ്റ്’ നല്‍കുന്ന പ്രോഗ്രാമുകളും എഐഎംആര്‍ഐ നടത്തിവരുന്നു.

എച്ച്ഡി പ്രൊജക്ഷന്‍, ഡോള്‍ബി 7.1 സറൗണ്ട് സൗണ്ട്, ഇന്ററാക്ടീവ് ക്ലാസ്‌റൂമുകള്‍ എന്നിവയോടു കൂടിയ നവീന തിയറ്റര്‍ ക്ലാസ് റൂം ഉള്‍പ്പെടെയുള്ള അത്യന്താധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് എഐഎംആര്‍ഐയുടെ ട്രെയിനിങ് പ്രോഗ്രാമുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. വിഷ്വല്‍മീഡിയ അടിസ്ഥാനമാക്കിയുള്ള ഇലേണിംഗ് വെര്‍ച്വല്‍ ക്ലാസ് മുറികള്‍ പൂര്‍ണമായും കടലാസ് രഹിതമാണ്. അടുത്തിടെ എഐഎംആര്‍ഐ മെറ്റാവേഴ്‌സ് ഐ യൂണിവേഴ്‌സിറ്റി’ എന്ന പേരിലുള്ള ഒരു വെര്‍ച്വല്‍ യൂണിവേഴ്‌സിറ്റിക്കും സ്ഥാപനം ജന്മം നല്‍കി. എഐഎംആര്‍ഐ ഇപ്പോള്‍ നെബോഷിന്റെ സില്‍വര്‍ പാര്‍ട്ണറും ഐഎസ്ഒ, വിസ്മയാസ് മാക്‌സ്, ഏരീസ്പ്ലക്‌സ് തുടങ്ങി മറ്റ് നിരവധി മറൈന്‍ ബോഡികളുടെ വിശ്വസ്തമായ തേര്‍ഡ് പാര്‍ട്ടി ഓഡിറ്ററുമാണ്.

Tags: Aries International Maritime Research InstituteScotch Order of MeritIndustrial Maritime Skill Training
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.