Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോവ ചലച്ചിത്രോത്സവ വേദിയില്‍ കരഞ്ഞ് സണ്ണി ഡിയോള്‍.!സിനിമ മേഖല നീതി കാണിച്ചില്ല

സണ്ണി ഡിയോളിന്റെ കഴിവിനോട് ഇൻഡസ്ട്രി നീതി പുലർത്തിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്ത രാജ്കുമാർ സന്തോഷി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 01:13 pm IST
in India, Entertainment

തോറ്റു കൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. ഞാന്‍ എപ്പോഴും മുന്നോട്ടാണ് നോക്കിയിരുന്നത്. ഞാന്‍ ഒരു അഭിനേതാവ് ആകണം എന്ന ആഗ്രഹത്തിലാണ് സിനിമയിലേക്ക് വന്നത്. അല്ലാതെ സ്റ്റാര്‍ ആകണമെന്ന് കരുതിയല്ല. അച്ഛന്‍ അഭിനയിച്ച സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. അത്തരത്തില്‍ വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു എന്റെ ലക്ഷ്യം”- സണ്ണി ഡിയോള്‍ പറഞ്ഞു.

54-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ ഗോവയിൽ എത്തിയ ബോളിവുഡ് താരം സണ്ണി ഡിയോൾ അവിടുത്തെ ഒരു ചര്‍ച്ച വേദിയില്‍ വികാരാധീനനായി. സിനിമാ മേഖലയിലെ തന്റെ യാത്രയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് താരം കരഞ്ഞത്. ഗദറിന് ശേഷം ഒരു ശരിക്കും കഷ്ടപ്പെട്ട കാലമായിരുന്നു സിനിമ രംഗത്ത് എന്നും. ആ ചിത്രത്തിന് ശേഷം തനിക്ക് തിരക്കഥകളൊന്നും തനിക്ക് ലഭിച്ചില്ലെന്നും സണ്ണി പറഞ്ഞു.

സണ്ണി ഡിയോളിന്റെ പ്രശസ്ത സംവിധായകർക്കൊപ്പമുള്ള വിവിധ സിനിമകള്‍ ചര്‍ച്ച നയിച്ച രാഹുൽ റാവെയിൽ ചോദിച്ചപ്പോൾ, “ഞാൻ ശരിക്കും ഭാഗ്യവാനാണ്. ഞാൻ വളരെ വികാരാധീനനാണ്, അതാണ് എന്റെ പ്രശ്നം” എന്നാണ് സണ്ണി ഡിയോള്‍ പറഞ്ഞത്.

സണ്ണി ഡിയോളിന്റെ കഴിവിനോട് ഇൻഡസ്ട്രി നീതി പുലർത്തിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്ത രാജ്കുമാർ സന്തോഷി പറഞ്ഞു. പക്ഷേ ദൈവം നീതി നടത്തി. സണ്ണി ഡിയോള്‍ ഈ സമയത്ത് വേദിയില്‍ കണ്ണീര്‍ തുടയ്‌ക്കുകയായിരുന്നു.

View this post on Instagram

A post shared by Pinkvilla (@pinkvilla)

സണ്ണി ഡിയോള്‍ നായകനായ ഗദർ 2 ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിരുന്നു. അനിൽ ശർമ്മ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അമീഷ പട്ടേലും ഉത്കർഷ് ശർമ്മയും പ്രധാന കഥാപാത്രങ്ങളാണ്. 500 കോടിയിലധികം രൂപ ബോക്സോഫീസില്‍ നേടിയ ഗദർ 2 ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റുകളില്‍ ഒന്നാണ്.

 

Tags: Goa Filim Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗോവന്‍ ചലച്ചിത്രോത്സവത്തില്‍ വീര്‍ സവര്‍ക്കര്‍ ഉദ്ഘാടന ചിത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.