Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മണിപ്പൂരിന്റെ കലാപ പ്രദേശങ്ങളില്‍ സാന്ത്വനമേകി ഡോ. ജെറിയും സംഘവും മടങ്ങിയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 07:13 am IST
in Alappuzha
മണിപ്പൂരിലെ കലാപ പ്രദേശങ്ങളിലെ ഒറ്റപ്പെട്ടപ്പോയ ജനങ്ങള്‍ക്കിടയില്‍ ഡോ: ജെറി മാത്യു വൈദ്യസഹായം നല്‍കുന്നു

മണിപ്പൂരിലെ കലാപ പ്രദേശങ്ങളിലെ ഒറ്റപ്പെട്ടപ്പോയ ജനങ്ങള്‍ക്കിടയില്‍ ഡോ: ജെറി മാത്യു വൈദ്യസഹായം നല്‍കുന്നു

ചാരുംമൂട്: ഗോത്രവര്‍ഗ്ഗങ്ങള്‍ ഏറ്റുമുട്ടിയ മണിപ്പൂരിന്റെ കലാപ പ്രദേശങ്ങളില്‍ സ്വന്തം ജീവന്‍പോലും പണയം വെച്ച് സാന്ത്വനം പകര്‍ന്നു നല്‍കിയ ഡോ.ജെറി മാത്യുവും സംഘവും ദൗത്യം പൂര്‍ണ്ണമാക്കി നാട്ടില്‍ മടങ്ങിയെത്തി.

കറ്റാനം സെന്റ് തോമസ് മിഷന്‍ ആശുപത്രി ഡയറക്ടറും ഓര്‍ത്തോപീഡിക്‌സ് സര്‍ജനുമായ ഡോ.ജെറി മാത്യുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സംഘമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണിപ്പൂരിലെ വിവിധ ജില്ലകളില്‍ സേവന സഹായങ്ങള്‍ നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്റെയും മണിപ്പൂര്‍ ഭരണകൂടത്തിന്റെയും പിന്തുണയോടെയായിരുന്നു പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തിയത്. ചുരാചന്‍പൂര്‍, കാങ്‌പോകി, മോട്ട്ബംഗ്, ഫെര്‍സാവല്‍ എന്നിവിടങ്ങളിലെ ജില്ലാ ഭരണകൂടത്തെ നേരിട്ടു കണ്ട് ചര്‍ച്ചകള്‍ നടത്തുവാനും സംഘത്തിന് കഴിഞ്ഞു. 2000ത്തോളം കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ ഉള്‍ക്കൊള്ളുന്ന പതിനാലോളം ക്യാമ്പുകളില്‍ പര്യാടനം നടത്തി പുതപ്പുകളും മരുന്നുകളും വിതരണം ചെയ്തു.

മരുന്നില്ലാത്ത പിഎച്ച്‌സികളില്‍ അവശ്യമരുന്നുകള്‍ എത്തിച്ചു നല്‍കിയതായി ഡോ.ജെറി മാത്യു ജന്മഭൂമിയോടു പറഞ്ഞു. സുരക്ഷ ഒരുക്കി നല്‍കിയ അസം റൈഫിള്‍ ഫോഴ്‌സിനെയും,കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങളേയും നന്ദിയോടെയാണ് ഡോ. ജെറിയും സംഘവും സ്മരിക്കുന്നത്.

Tags: Manipur violencerelief campDr Jerry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Kerala

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി, കുട്ടനാട് താലൂക്കിലും അവധി

Kerala

പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാടും പുറക്കാട് പഞ്ചായത്തിലും അവധി

Kerala

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്ടിലും അവധി

Kerala

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി, 5 ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.