Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫൈനലില്‍ സെന്റ് ജോസഫ്‌സ് പോര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 10:44 pm IST
in Sports
സെന്റ് ജോസഫ് എച്ച്എസ്എസ് പുളിക്കുന്ന് ജിവിഎച്ച്എസ്എസ് കുന്നംകുളത്തിനെതിരെ സ്‌കോര്‍ ചെയ്യുന്നു

സെന്റ് ജോസഫ് എച്ച്എസ്എസ് പുളിക്കുന്ന് ജിവിഎച്ച്എസ്എസ് കുന്നംകുളത്തിനെതിരെ സ്‌കോര്‍ ചെയ്യുന്നു

തിരുവനന്തപുരം: 25ാമത് ഫാ. എഫ്രേം ട്രോഫി ബാസ്‌ക്കറ്റ്‌ബോള്‍ ഫൈനലില്‍ പ്രവേശിച്ചത് സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പുളിങ്കുന്നും സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് തിരുവനന്തപുരവും. ആദ്യ സെമിയില്‍ സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പുളിക്കുന്ന് കുന്നംകുളം ജിവിഎച്ച്എസ്എസ്സിനെ തോല്‍പിച്ചു (51-29). രണ്ടാം സെമിയില്‍ ആതിഥേയരായ തിരുവനന്തപുരം സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് തലശേരിയില്‍ നിന്നുള്ള മറ്റൊരു സെന്റ്‌റ് ജോസഫ്‌സ് എച്ച്എസ്എസിനെ (54 -22) പരാജയപ്പെടുത്തി.

രാവിലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് തലശ്ശേരി ലീ കോള്‍ ചെമ്പകയെയും (40-34) ജിവിഎച്ച്എസ്എസ് കുന്നംകുളം ലയോള സ്‌കൂള്‍ തിരുവനന്തപുരത്തെയും (54-20) തോല്‍പിച്ചു. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് സ്‌കൂളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

Tags: Fr. Ephraim Trophy BasketballSt. Joseph HSS Trivandrum
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുളിക്കുന്ന് സെന്റ് ജോസഫ് എച്ച്എസ്എസ് ടീം ട്രോഫിയുമായി
Sports

ബാസ്‌ക്കറ്റ്‌ബോള്‍; സെന്റ് ജോസഫ്‌സ് പുളിക്കുന്ന് ചാമ്പ്യന്മാര്‍ 

പുതിയ വാര്‍ത്തകള്‍

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.