Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കാണികളുടെ എണ്ണത്തില്‍ റിക്കാര്‍ഡിട്ട് 13-ാം ക്രിക്കറ്റ് ലോകകപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 10:12 pm IST
in Cricket

ദുബായ്: ഇത്തവണത്തെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഏറ്റവും കൂടുതല്‍ കാണികള്‍ കണ്ട ഐസിസി ഇവന്റിനുള്ള റിക്കാര്‍ഡ് സ്വന്തമാക്കി. 12.50,307 പേര്‍ മത്സരം നേരില്‍ കാണാനെത്തിയതായാണ് ഐസിസിയുടെ കണക്ക്. മറ്റേതൊരു ഐസിസി ഇവന്റിനെക്കാളും കൂടിയ കാഴ്‌ച്ചക്കാരാണ് ഇക്കുറി ഉണ്ടായിട്ടുള്ളത്.

ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും സംയുക്ത ആഥിത്യമരുളിയ 2015 ലോകകപ്പ് ക്രിക്കറ്റാണ് ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ കാണികള്‍ വീക്ഷിക്കാനെത്തിയ ഐസിസി ഇവന്റ്. അന്ന് 10,16,420 പേരാണ് ലോകകപ്പ് നേരില്‍ കണ്ടത്. ഇക്കൊല്ലം ഭാരതത്തില്‍ മാത്രമായി നടന്ന ലോകകപ്പിന് മുമ്പ് ഏറ്റവും കൂടുതല്‍ കാണികള്‍ വീക്ഷിച്ച ക്രിക്കറ്റ് ലോകകപ്പായിരുന്നു 2015ലേത്.

ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടന്ന കഴിഞ്ഞ ലോകകപ്പ് ഏതാണ്ട് ഏഴരലക്ഷം കാണികളെ കണ്ടുള്ളൂ. 7,52,000 എന്നാണ് ഐസിസിയുടെ കണക്ക്.

ഇത്തവണത്തെ വിവിധ തരത്തിലുള്ള ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ വ്യൂവര്‍ഷിപ്പുകളുടെ കണക്ക് കൂടി പരിശോധിച്ചാല്‍ റിക്കാര്‍ഡ് ഇരട്ടിയായിട്ടുണ്ടാകും. നാല് വര്‍ഷത്തിന് ശേഷം 2027 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് നടക്കുക. അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് ആണ് ഇനി വരുന്ന ഐസിസി ഇവന്റ്. വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായാണ് ടൂര്‍ണമെന്റ് നടക്കുക. 20 ടീമുകളാണ് ട്വന്റി20 ലോകകപ്പില്‍ ഉണ്ടാകുക.

Tags: record13th Cricket World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പ്ലെയർ ഓഫ് ദി മാച്ച്; സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനടുത്ത് വിരാട് കോഹ്‌ലി, ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ മികച്ച പ്രകടനം

Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടുചെയ്തവരുടെ എണ്ണത്തില്‍ ഇത്തവണ സര്‍വകാല റെക്കോഡ്

Kerala

ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് ബോണസ്

India

ഏറ്റവും കൂടുതൽ കാലം കേന്ദ്ര ആഭ്യന്തര മന്ത്രിയായി തുടരുന്നതിന്റെ റെക്കോർഡ് സ്ഥാപിച്ച് അമിത് ഷാ ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

നരേന്ദ്രമോദിയ്‌ക്ക് മുന്നിൽ തകർന്ന് ഇന്ദിരയുടെ റെക്കോർഡ് : ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയായി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.