Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; പ്രിന്റ് ചെയ്തത് നഗരത്തിലെ ഒരു സ്ഥാപനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 10:34 am IST
inKeralam, Alappuzha
Add to Preferred Sources

ആലപ്പുഴ : കുറ്റിപ്പുറത്തിന് പിന്നാലെ ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചതായി പരാതി. ആലപ്പുഴ നഗരത്തിലെ ഒരു പ്രിന്റിങ് സ്ഥാപനത്തിലാണ് ഈ വ്യാജ തിരിച്ചറില്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്തിട്ടുള്ളത്. ആമ്പലപ്പുഴ സ്വദേശി ഇതുസംബന്ധിച്ച് ഡിവൈഎസ്പിക്ക് പരാതി നല്‍കി.

കുറ്റിപ്പുറം യൂത്ത്‌കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല് കാര്‍ഡ് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും. ഇതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. എന്നാല്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ്സിന് നല്‍കാനെത്തിയില്ല. സമയപരിധി തിങ്കളാഴ്ച അവസാനിച്ചു. നിലവില്‍ കേസ് സിബിഐക്ക് വിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം ആലപ്പുഴയിലെ ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ തുടര്‍ നടപടിയെടുക്കൂവെന്ന് പോലീസ് അറിയിച്ചു. സോഫ്റ്റ്‌വെയര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. ഇതിനായി ചോദ്യംചെയ്യലിന് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് നല്‍കും. പരാതി നല്‍കിയവരുടെ മൊഴിയെടുത്താല്‍ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടുമെന്നും അന്വേഷണ സംഘം കരുതുന്നു.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ അണികള്‍ക്കുള്ളില്‍ തന്നെ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. അതേസമയം വ്യാജ കാര്‍ഡുകള്‍ക്കെല്ലാം ഒരേ നമ്പറാണ്. ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്തവരുടെ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തിയ ഏജന്‍സി, അവരുടെ സെര്‍വറിലെ വിവരങ്ങള്‍ പോലീസിന് കൈമാറേണ്ടി വരും. കുറ്റിപ്പുറത്തെ വ്യാജ രേഖ സംബന്ധിച്ച അന്വേഷണത്തില്‍ ഇത് ബെംഗളൂരുവില്‍ നിര്‍മിച്ചതാണെന്നാണ് അറിയാന്‍ കഴിയുന്നത്.

 

Tags: alappuzhaFake ID CardKuttippuramyouth congres
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

മരണ അടിയന്തരത്തിന് ബീഫ് വിളമ്പാത്തതിന്‌ വയോധികന്റെ പല്ല് അടിച്ചു കൊഴിച്ചു; പ്രതി പിടിയിൽ

Keralam

ആലപ്പുഴ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ തീരദേശ നഗരമായി തിരഞ്ഞെടുത്തു : നവി മുംബൈ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം

Keralam

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ടിഡി മെഡിക്കൽ കോളജ് ഗൗഡ സാരസ്വത ബ്രാഹ്മണര്‍ക്ക് തിരികെ നൽകണം; വിഎച്ച്പി

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Keralam

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ഇന്ത്യയുടെ ‘മിർ ജാഫർ’; വിദേശ മണ്ണിൽ ഭാരതത്തെ അപകീർത്തിപ്പെടുത്തുന്ന രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി

‘ചില വിഭവങ്ങൾ തണുപ്പിച്ച് വിളമ്പുന്നതാണ് ഉചിതം’; ലത്തീഫ് ഭട്ടിന്റെ വധത്തിന് പിന്നാലെ സുരക്ഷാസേനയെ അഭിനന്ദിച്ച് സിആർപിഎഫ് മേധാവി

‘മരിക്കുമ്പോഴും ആ പാവം കരുതിയത് പാര്‍ട്ടി സെക്രട്ടറിയാണെന്നാണ്, ഗോവിന്ദനെ സെക്രട്ടറിയാക്കിയ കാര്യം കോടിയേരിയെ അറിയിച്ചില്ല’- ഭാര്യാ സഹോദരന്‍

യുപി തെരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിൽ ആശയക്കുഴപ്പം തുടരുന്നു; കോൺഗ്രസിന് എത്ര സീറ്റുകൾ നൽകുമെന്ന് വ്യക്തമാക്കാതെ സമാജ്‌വാദി പാർട്ടി

‘രാമായണം’ സിനിമ ആഗോള പട്ടികയിൽ ഭാരതത്തിന്റെ അഭിമാനമായി; ഐഎംഡിബി പട്ടികയിൽ മൂന്നാം സ്ഥാനം; ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി’യെ പിന്നിലാക്കി

ശബരിമല തീർത്ഥാടനം: സത്രം വഴിയുള്ള കാനനയാത്രയ്‌ക്ക് തുടക്കം; ആദ്യ മണിക്കൂറിൽ 600-ലധികം ഭക്തർക്ക് ടോക്കൺ

ദൽഹി മുഖ്യമന്ത്രിയായിരിക്കെ കെജരിവാള്‍ കോടികൾ മുടക്കി മോടിപിടിപ്പിച്ച ഔദ്യോഗിക വസതി ടിക്കറ്റുവച്ച് ജനങ്ങളെ കാണിക്കാന്‍ ദൽഹി സർക്കാർ

ഡിസംബറിൽ സ്വർണവില വീണ്ടും ഒന്നര ലക്ഷമാകും? നിരീക്ഷണങ്ങൾ ഇങ്ങനെ

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ പ്രസംഗം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ; സ്റ്റാഫ് അംഗത്തിന് നേരെയും കൈയേറ്റം

പൈൻമരങ്ങളിൽനിന്ന് കുന്തിരിക്കമൊഴുകും; വൃശ്ചികപ്പുലരികളെ സുഗന്ധപൂരിതമാക്കി വെണ്ടാറിലെ നാഗക്കാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.