Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഞങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്തിയതിന് നന്ദി. ഞങ്ങള്‍ തിരിച്ചുവരും’ ഷമിയെ നെഞ്ചോട് ചേര്‍ത്ത് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2023, 05:36 pm IST
in Cricket

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ആറാം തവണയും കിരീടം ചൂടിയതിന് പിന്നാലെ ലക്ഷക്കണക്കിന് ഭാരതീയര്‍ ഹൃദയം തകര്‍ന്ന് സ്‌റ്റേഡിയം വിടുന്ന വികാരനിര്‍ഭരമായ കാഴ്ചയാണ് കണ്ടത്.

ഫൈനലിലെ തോല്‍വിയില്‍ നെഞ്ചുലഞ്ഞ് നിന്ന ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിക്കാന്‍ ആ കരങ്ങള്‍ എത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ… ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ ആശ്വസിപ്പിക്കുകയും നെഞ്ചേടു ചേര്‍ക്കുകയും ചെയ്തു. ആ നിമിഷങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ടീം ഭാരത് വിജയിക്കുമ്പോള്‍ ആരാധകര്‍ വാനോളം ഉയര്‍ത്തുകയും തോല്‍വിയില്‍ ക്രൂരമായി ശിക്ഷിക്കുകയും ചെയ്യുന്ന ആരാധകരുടെ സ്വന്തം ഷമിയുടെ പോസ്റ്റായിരുന്നു ശ്രേദ്ധയം..

‘നിര്‍ഭാഗ്യവശാല്‍ ഇന്നലെ നമ്മുടെ ദിവസമായിരുന്നില്ല. ടൂര്‍ണമെന്റിലുടനീളം ഞങ്ങളുടെ ടീമിനെയും എന്നെയും പിന്തുണച്ചതിന് എല്ലാ ഇന്ത്യക്കാര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകമായി ഡ്രസ്സിംഗ് റൂമില്‍ വന്ന് ഞങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി. ഞങ്ങള്‍ തിരിച്ചുവരും!’
ഷമി ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും എക്‌സിലും കുറിച്ചു.

Unfortunately yesterday was not our day. I would like to thank all Indians for supporting our team and me throughout the tournament. Thankful to PM @narendramodi for specially coming to the dressing room and raising our spirits. We will bounce back! pic.twitter.com/Aev27mzni5

— 𝕸𝖔𝖍𝖆𝖒𝖒𝖆𝖉 𝖘𝖍𝖆𝖒𝖎 (@MdShami11) November 20, 2023

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡ്രസ്സിംഗ് റൂമിലേക്കുള്ള സന്ദർശനം സവിശേഷവും പ്രചോദനാത്മകവുമായിരുന്നു, രവീന്ദ്ര ജഡേജ പറഞ്ഞു.

We had a great tournament but we ended up short yesterday. We are all heartbroken but the support of our people is keeping us going. PM @narendramodi’s visit to the dressing room yesterday was special and very motivating. pic.twitter.com/q0la2X5wfU

— Ravindrasinh jadeja (@imjadeja) November 20, 2023

‘പ്രിയപ്പെട്ട ടീം ഇന്ത്യ, ലോകകപ്പിലെ നിങ്ങളുടെ പ്രതിഭയും നിശ്ചയദാര്‍ഢ്യവും ശ്രദ്ധേയമായിരുന്നു. രാജ്യത്തിന് അഭിമാനം നല്‍കുന്നവിധത്തില്‍ മികച്ച ആത്മാവോടെ കളിക്കുകയും ചെയ്തു. ഇന്നും എന്നും ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്.’, ലോകകപ്പ് തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ടീമിന് അയച്ച സന്ദേശത്തില്‍ പ്രധാനമന്ത്രി കുറിച്ചു.

Dear Team India,

Your talent and determination through the World Cup was noteworthy. You've played with great spirit and brought immense pride to the nation.

We stand with you today and always.

— Narendra Modi (@narendramodi) November 19, 2023

ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആരാധകരാണ് 12 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീം ഗോള്‍ഡന്‍ കപ്പ് ഉയര്‍ത്തുന്നത് കാണാന്‍ പ്രതീക്ഷിച്ചത്. ടൂര്‍ണമെന്റില്‍ 10 മത്സരങ്ങളില്‍ തോല്‍വിയറിയാതെ നിന്ന ടീം ഓസ്‌ട്രേലിയയ്‌ക്കെതിരെ പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സെടുത്തു. ട്രാവിസ് ഹെഡിന്റെ 137 റണ്‍സിന്റെ പിന്‍ബലത്തിലാണ് ഓസീസ് ലോകകപ്പ് ഉയര്‍ത്തിയത്.

ലോകകപ്പിന്റെ തോല്‍വിയില്‍ ഒതുങ്ങാതെ അടുത്ത വിജയത്തിനൊരുങ്ങുകയാണ് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് അടുത്തത്. വ്യാഴാഴ്ച ആന്ധ്രാപ്രദേശിലാണ് ആദ്യ മത്സരം. ഇന്ത്യയും ഓസ്‌ട്രേലിയയും വീണ്ടും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.

Tags: Prime Minister hugged Shami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ലോകകപ്പില്‍ പരാജയപ്പട്ട് ദുഃഖത്തിലിരിക്കുന്ന ഞങ്ങളുടെ മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി; അദ്ദേഹം നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.