Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഴ്‌സിങ് പ്രവേശനത്തിലെ സംവരണ അട്ടിമറി; ദേശീയ പട്ടികജാതി കമ്മിഷന്‍ വിശദീകരണം തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 11:15 pm IST
in Kerala

തിരുവനന്തപുരം: പാലക്കാട് മെഡിക്കല്‍ കോളജില്‍ ബിഎസ്‌സി നഴ്‌സിങ് പ്രവേശനത്തിന് പട്ടികജാതി സംവരണം അട്ടിമറിച്ച സംഭവത്തില്‍ ദേശീയ പട്ടികജാതി കമ്മിഷന്‍ സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി.

ഡിസംബര്‍ പത്തിനുള്ളില്‍ ഇത് സംബന്ധിച്ചു മുഴുവന്‍ രേഖകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് ഹാജരാക്കാനാണ് നിര്‍ദേശം. ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജുമോന്‍ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മിഷന് നല്കിയ പരാതിയിലാണ് നടപടി.

പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പാലക്കാട് മെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ നേരിട്ട് ആരോഗ്യ വകുപ്പിന്റെ കീഴില്‍ ഗവണ്‍മെന്റ് നഴ്‌സിങ് കോളജ് ആരംഭിക്കാനുള്ള നീക്കം നിലവിലെ പട്ടികജാതി സംവരണം അട്ടിമറിക്കുമെന്നാണ് പട്ടികജാതി മോര്‍ച്ച പരാതി നല്കിയത്.

പാലക്കാട് മെഡിക്കല്‍ കോളജില്‍ നിലവില്‍ പട്ടികജാതി വിഭാഗത്തിന് 70 ശതമാനവും പട്ടിക വര്‍ഗ വിഭാഗത്തിന് രണ്ടു ശതമാനവുമാണ് സംവരണമുള്ളത്. ഇവിടെ ആരോഗ്യ വകുപ്പിന്റെ കീഴില്‍ നഴ്‌സിങ് കോളജ് നടത്തുന്നതോടെ നിലവിലെ പട്ടികജാതി സംവരണം അട്ടിമറിക്കപ്പെടും. 72 ശതമാനം സംവരണം ലഭിച്ചിടത്തു 10 ശതമാനം സംവരണം മാത്രമായിരിക്കും ലഭിക്കുക.

ഈ നടപടി തുടര്‍ന്നാല്‍ ഭാവിയില്‍ എംബിബിസ് ബാച്ചിന്റെ നിലവിലെ പട്ടികജാതി സംവരണവും അട്ടിമറിക്കപ്പെടും. നഴ്‌സിങ് കോളജ് പട്ടികജാതി വികസന വകുപ്പിന് കീഴിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഷാജുമോന്‍ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മിഷന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Tags: National Scheduled Castes CommissionReservation coupNursing Admissions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത മദ്യവ്യാപാരത്തിന് തമിഴ്നാട് സർക്കാർ കുടപിടിക്കുന്നു , കള്ളക്കുറിച്ചി ദുരന്തബാധിതർക്ക്  നീതി വേണം : നിവേദനം സമർപ്പിച്ച് എൻഡിഎ സംഘം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.