Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗം സത്യപ്രതിജ്ഞാലംഘനമോ?; ‘നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവെച്ചുകൊല്ലണ’മെന്ന് ഉണ്ണിത്താന്‍

വിചാരണ കൂടാതെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വെടിവെച്ച് കൊല്ലണമെന്ന് രാജ്സമൂ മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപണമുയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2023, 11:43 pm IST
in Kerala

കോഴിക്കോട്:  വിചാരണ കൂടാതെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വെടിവെച്ച് കൊല്ലണമെന്ന രാജ് മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപണമുയരുന്നു. കാസര്‍കോഡ് യുണൈറ്റഡ് മുസ്ലിം ജമാഅത്തെ സംഘടിപ്പിച്ച പലസ്തീന്‍ അനുകൂല യോഗത്തിലായിരുന്നു രാജ് മോഹന്‍ ഉണ്ണിത്താന്റെ ഈ വിവാദ പ്രസംഗം.  വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ ദേശീയതലത്തില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്  രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഈ പ്രസംഗം. .

Cong MP Raj Mohan Unnithan says he would like PM Netanyahu of Israel to be "shot and killed" reportedly "without trial" for breaking Geneva Conventions.

Mr Unnithan hasn't asked for any punishment for Hamas terrorists.

Mr Unnithan is prescribing extra-judicial means despite… pic.twitter.com/SkoYTFUSzm

— Rahul Shivshankar (@RShivshankar) November 18, 2023

ന്യൂസ് 18 കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാഹുല്‍ ശിവശങ്കറാണ് രാജ് മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗം സത്യപ്രതിജ്ഞാലംഘനമാണെന്ന്  സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ദേശീയതലത്തില്‍ ശ്രദ്ധേയനായ ടിവി ആങ്കറാണ് രാഹുല്‍ ശിവശങ്കര്‍. ഭരണഘടനയുടെ പേരില്‍ സത്യം ചെയ്തവര്‍ നിയമവിരുദ്ധമായ കൊലയെപ്പറ്റി സംസാരിക്കുന്നത് സത്യപ്രതിജ്ഞാലംഘനമാണെന്ന് നിയമവിദഗ്ധരില്‍ ചിലരും അഭിപ്രായപ്പെടുന്നു.

ഗാസയില്‍ കൂട്ടക്കൊല നടത്തുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവെച്ച് കൊല്ലണമെന്നതായിരുന്നു പ്രസംഗം. അപ്പോള്‍ ഹമാസ് ഭീകരരെ ഒന്നും ചെയ്യേണ്ടേ? എന്ന ചോദ്യമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് ന്യൂസ് 18 കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാഹുല്‍ ശിവശങ്കര്‍. രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പ്രസംഗത്തിലെ വിവാദഭാഗത്തിന്റെ വീഡിയോ കൂടി പങ്കുവെച്ചായിരുന്നു രാഹുല്‍ ശിവശങ്കറിന്റെ ഈ ചോദ്യം. ഉണ്ണിത്താന്‍ നെതന്യാഹുവിനെ ശിക്ഷിക്കണമെന്ന് പറയുമ്പോള്‍ തന്നെ ഹമാസ് ഭീകരര്‍ക്ക് ശിക്ഷ നല്‍കേണ്ടതിനെക്കുറിച്ച് മൗനം പാലിക്കുകയാണെന്നും രാഹുല്‍ ശിവശങ്കര്‍ തന്റെ ട്വീറ്റില്‍ പറയുന്നു.

ജനീവ കണ്‍വെന്‍ഷന്‍ കരാര്‍ ലംഘിച്ചതു വഴി വിചാരണയില്ലാതെ തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ വെടിവെച്ച് കൊല്ലണമെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉയര്‍ത്തുന്ന വാദം. നിയമവിരുദ്ധമായ പരിഹാരമാണ് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത എംപിയായ രാജ് മോഹന്‍ ഉണ്ണിത്താന്‍ നിര്‍ദേശിക്കുന്നതെന്നും രാഹുല്‍ ശിവശങ്കര്‍ എക്സില്‍ കുറിച്ച കുറിപ്പില്‍ ആരോപിക്കുന്നു.

 

Tags: Benjamin NetanyahuPalestineHamasRahul SrivasthavaRahul SrivastavaRajmohan Unnithan MPExtra judicial killing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആറ് വിരലുകളുള്ള നെതന്യാഹുവിന്‍റെ വീഡിയോ ചിത്രം
World

ബെഞ്ചമിന്‍ നെതന്യാഹു മരിച്ചോ? ആറുവിരലുള്ള നെതന്യാഹുവിന്റെ വീഡിയോ ആശയക്കുഴപ്പമുണ്ടാക്കുന്നു;ഇറാന്‍ വധിച്ചുവോ?

World

യുഎസിനെയും ഇസ്രയേലിനെയും ആറുമാസം നേരിടാനുള്ള ശേഷിയുണ്ടെന്ന് ഇറാന്‍ സേനയായ ഐആർജിസി

India

യുഎസും ഇസ്രയേലും ഇറാനുമായി നടത്തുന്ന യുദ്ധത്തില്‍ ഇന്ത്യ വായ് തുറന്നില്ല എന്നത് കോണ്‍ഗ്രസ് -ജിഹാദി-കമ്മി സംഘങ്ങള്‍ പ്രചരിപ്പിക്കുന്ന അജണ്ട മാത്രം

World

ആയത്തൊള്ള അലി ഖമേനിയ്‌ക്കൊപ്പം ഒടിഞ്ഞത് ഇസ്ലാമിക ഭീകരവാദത്തിന്റെ അച്ചുതണ്ട്

World

‘ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരിൽ ഒരാളായ ഖമേനി കൊല്ലപ്പെട്ടു’, ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ പ്രഖ്യാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.