Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

മോണയിൽ നിന്ന് രക്തം വരുന്നുണ്ടോ? അവഗണിക്കരുതേ.. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 06:19 pm IST
in Health

പല്ല് തേക്കുമ്പോള്‍ ബ്രഷില്‍ രക്തം, ആപ്പിളോ പഴമോ മറ്റോ കഴിക്കാനെടുക്കുമ്പോള്‍ അതില്‍ രക്തം.. ഇതൊക്കെ സാധാരണമല്ലേ എന്നോര്‍ത്ത് കാര്യമാക്കാതെ വിടുന്നവരാകും മിക്കവരും. എന്നാല്‍ ഇങ്ങനെ മോണയില്‍ നിന്ന് വരുന്ന രക്തസ്രാവത്തെ അവഗണിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വൃത്തിയില്ലായ്‌മ തന്നെയാണ് പ്രധാനകാരണം. വൃത്തിയായി സൂക്ഷിക്കാത്ത വായ അണുക്കളുടെ വാസസ്ഥലമാണ്. അണുക്കൾ മൂലം മോണയിൽ പഴുപ്പുണ്ടാവുകയും ഇത്​ രക്​തം വരുന്നതിനിടയാക്കുകയും ചെയ്യും. ശരീരത്തിൽ വൈറ്റമിൻ സിയുടെയും കെയുടെയും അഭാവം ഉണ്ടായാലും ഇത് സംഭവിക്കാം. വളരെ കഠിനമായി ബ്രഷ് ചെയ്യുക അല്ലെങ്കിൽ വേണ്ടത്ര മൃദുവല്ലാത്ത ടൂത്ത് ബ്രഷ് ഉപയോഗിച്ചാലും മോണയില്ർ നിന്ന് രക്തം വരാവുന്നതാണ്.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പോഷകമാണ് വിറ്റാമിൻ സി. മോണയിലെ രക്തസ്രാവം തടയാൻ വൈറ്റമിൻ സിക്ക് കഴിയും. ഭക്ഷണത്തിൽ ഓറഞ്ച്, നാരങ്ങ, ചെറി, കാരറ്റ് എന്നിവയുടെ ഉപയോഗം വർദ്ധിപ്പിച്ചാല്ർ പ്രശ്നത്തിന് ഒരു വിധം പരിഹാരം കണ്ടെത്താവുന്നതാണ്. ദിവസവും ഉപ്പുവെള്ളം കൊണ്ട്​ വായ കഴുകിയാൽ മോണരോ​ഗം ഒരു പരിധി വരെ തടയാനാകും. ഉപ്പ്​ ആൻറിസെപ്​റ്റിക്​ ഗുണമുള്ളതാണ്​. ഈ ഗുണങ്ങൾ മോണയിൽ നിന്ന്​ രക്​തം വരുന്നതിനെയും മറ്റ്​ അണുബാധകളെയും തടയും.

ചൂടുവെള്ളത്തിൽ ഉപ്പിട്ട്​ ദിവസം മൂന്നു തവണയെങ്കിലും വായ കഴുകുന്നത് ഏറെ നല്ലതാണ്. കുറച്ച്​ തേൻ കൈവിരലിലെടുത്ത്​ മോണയിൽ തടവുക. ഇത്​ നിത്യേന ചെയ്യണം. തേനി​​ന്റെ ആൻറി ബാക്​ടീരിയൽ സ്വഭാവം മോണയെ അണുബാധയിൽ നിന്ന്​ രക്ഷിക്കും. വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച്​ വായ കഴുകുന്നത് മോണരോ​ഗത്തിന് ഏറെ നല്ലതാണ്. തൈര്​, ഗ്രീൻ ടീ, വെളുത്തുള്ളി എന്നിവ മോണയു​ടെ ആരോഗ്യം സംരക്ഷിക്കും.

Tags: Gum Bleeding
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

എല്ലാ മലയാളിക്കും ആയുഷ്മാൻ ആരോഗ്യപദ്ധതി, 2500 രൂപ വീതം പ്രതിമാസം ആരോഗ്യ സുരക്ഷാ കാർഡ്, 20,000 ലിറ്റർവരെ കുടിവെള്ളം സൗജന്യം

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.