Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ലോക അത്‌ലറ്റിക്‌സ് 2023 പുരസ്‌കാര പട്ടികയില്‍ നീരജ് ചോപ്ര ആദ്യ അഞ്ചില്‍

അത്‌ലറ്റിക്‌സ് അസോസിയേഷന്‍ ഇന്നലെ നടത്തിയ പ്രഖ്യാപനത്തിലാണ് ഭാരത ജാവലിന്‍ ത്രോ താരം നീരജിന്റെ മുന്നേറ്റത്തെ കുറിച്ച് വ്യക്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 10:56 pm IST
in Athletics

മൊനാക്കോ: ലോക അത്‌ലറ്റിക്‌സ് ഏര്‍പ്പെടുത്തുന്ന അത്‌ലറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് 2023നുള്ള പുരുഷ താരങ്ങളുടെ പട്ടികയില്‍ ഭാരത താരം നീരജ് ചോപ്ര ആദ്യ അഞ്ചില്‍. അത്‌ലറ്റിക്‌സ് അസോസിയേഷന്‍ ഇന്നലെ നടത്തിയ പ്രഖ്യാപനത്തിലാണ് ഭാരത ജാവലിന്‍ ത്രോ താരം നീരജിന്റെ മുന്നേറ്റത്തെ കുറിച്ച് വ്യക്തമാക്കിയത്.

നാല് രാജ്യങ്ങളില്‍ നിന്നുള്ള അഞ്ച് അത്‌ലറ്റുകളാണ് ആദ്യ അഞ്ചില്‍ ഇടം കണ്ടെത്തിയ പുരുഷ താരങ്ങള്‍. ടൈറ്റിലുകള്‍ നേടുകയും ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വിജയം കൊയ്തവരും റിക്കാര്‍ഡ് ജേതാക്കളും പട്ടികിയല്‍ ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഇക്കൊല്ലം ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന് ആദ്യമായി സ്വര്‍ണം നേടിയെടുക്കാന്‍ നീരജ് ചോപ്രയ്‌ക്ക് സാധിച്ചിരുന്നു. ഇതിന് പിന്നാലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നിലനിര്‍ത്താനും താരത്തിന് കഴിഞ്ഞു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഡയമണ്ട് ലീഗ് ഫൈനലിലും പ്രവേശിച്ചു.

ട്രാക്കില്‍ അമേരിക്കയുടെ മിന്നും താരമായി ഓരോ ഇവന്റിലും തിളങ്ങിക്കൊണ്ടിരിക്കുന്ന നോഹ് ലൈല്‍സ് അടക്കമുള്ള വമ്പന്‍ താരങ്ങള്‍ക്കൊപ്പമാണ് നീരജും ടോപ്ഫൈവില്‍ എത്തിയിട്ടുള്ളത്. കഴിഞ്ഞ ലോക അത്‌ലറ്റിക്‌സില്‍ കൈ നിറയെ മെഡലുകള്‍ വാരിക്കൂട്ടിയാണ് നോഹ് ലൈല്‍സ് കളം വിട്ടത്.

ലോക അത്‌ലറ്റിക്‌സ് ജേതാവും റിക്കാര്‍ഡ് മറികടന്ന ഷോട്ട് പുട്ട് താരവുമായ അമേരിക്കയുടെ റയാന്‍ ക്രൗസര്‍, സ്വീഡന്റെ പോള്‍വാള്‍ട്ട് താരം മോണ്ടോ ഡുപ്ലാന്റിസ്, കെണിയയില്‍ നിന്നുള്ള മാരത്തണ്‍ താരം കെല്‍വിന്‍ കിപ്റ്റം എന്നിവരാണ് നീരജിനൊപ്പം പട്ടികയിലുള്ള മറ്റ് മൂന്ന് താരങ്ങള്‍.

Tags: Neeraj Chopra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

നീരജ് കോച്ചുമായി പിരിഞ്ഞു

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ചേര്‍ന്ന് നീരജ് ചോപ്രയ്ക്ക് ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി കൈമാറുന്നു
India

നീരജ് ചോപ്രയ്‌ക്ക് കേണല്‍ പദവി

Sports

നീരജിന് വെല്ലുവിളിയായി ലൂയിസ് മൗറിഷിയോ

Varadyam

നീരജ് ചോപ്ര- ഒളിമ്പിക്‌സില്‍ ഭാരതത്തിന്റെ കനക ജ്യോതി

നീരജ് ചോപ്ര ക്ലാസിക്കിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ജാവലിന്‍ താരങ്ങളായ ജൂലിയസ് യെഗോ, തോമസ് റോളര്‍, നീരജ് ചോപ്ര, സച്ചിന്‍ യാദവ് എന്നിവര്‍
News

നീരജ് ചോപ്ര ക്ലാസിക്: ലോകോത്തര താരങ്ങള്‍ ബംഗളൂരുവില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.