Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രോഗികള്‍ ഉള്‍പ്പെടെ ആയിരത്തോളം സാധാരണ പലസ്തീന്‍കാരെ ബന്ദികളാക്കി പിടിച്ച ഹമാസ് ഭീകരൻ അഹമ്മദ് സിയാമിനെ വധിച്ച് ഇസ്രയേല്‍ സേന

ഗാസയിലെ ആശുപത്രിയില്‍ രോഗികള്‍ ഉള്‍പ്പെടെ ആയിരത്തോളം സാധാരണ പലസ്തീന്‍കാരെ ബന്ദികളാക്കി പിടിച്ച് വാര്‍ത്ത സൃഷ്ടിച്ച ഹമാസ് നേതാവായ ഭീകരവാദിയെ ഇസ്രയേല്‍ സേന വധിച്ചു. വ്യോമാക്രമണത്തിലാണ് ഇദ്ദേഹത്തെ വധിച്ചതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞു.

Janmabhumi Online by Janmabhumi Online
Nov 13, 2023, 10:16 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ഗാസ: ഗാസയിലെ ആശുപത്രിയില്‍ രോഗികള്‍ ഉള്‍പ്പെടെ ആയിരത്തോളം സാധാരണ പലസ്തീന്‍കാരെ ബന്ദികളാക്കി പിടിച്ച് വാര്‍ത്ത സൃഷ്ടിച്ച ഹമാസ് നേതാവായ ഭീകരവാദിയെ ഇസ്രയേല്‍ സേന വധിച്ചു. വ്യോമാക്രമണത്തിലാണ് ഇദ്ദേഹത്തെ വധിച്ചതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞു.

ഗാസ സ്വദേശികള്‍ തെക്കന്‍ പ്രദേശത്തേക്ക് അഭയാര്‍ത്ഥികളായി ഓടിപ്പോകുന്നത് തടയാനാണ് ഹമാസ് നേതാവായ അഹമദ് സിയാം ഇവരെ ഗാസയിലെ ആശുപത്രിയില്‍ ബന്ദികളാക്കി പിടിച്ചത്. ഗാസയിലെ റന്‍റിസി ആശുപത്രിയിലാണ് ഹമാസ് നേതാവ് അഹമദ് സിയാം രോഗികള്‍ ഉള്‍പ്പെടെ ആയിരത്തോളം പലസ്തീനികളെ ബന്ദികളാക്കിയത്. അവര്‍ ആ പ്രദേശം വിട്ട് ഒഴിഞ്ഞുപോകുന്നതില്‍ നിന്നും തടയാന്‍ വേണ്ടിയായിരുന്നു ഈ നടപടിയെന്നും ഇസ്രയേല്‍ പറയുന്നു.

ഇസ്രയേല്‍ ഹമാസിനെ ആക്രമിക്കുന്നത് തടയാന്‍ വേണ്ടി സാധാരണക്കാരെ ബന്ദികളാക്കി പിടിച്ച് കവചമായി ഉപയോഗിക്കുകയായിരുന്നു അഹമ്മദ് സിയാമിന്റെ ലക്ഷ്യം. നാസര്‍ റദ് വാന്‍ കമ്പനിയുടെ ഹമാസ് കമാന്‍ററാണ് അഹമ്മദ് സിയാം.

Tags: Israel defence forceHamas chiefIDFAhmed SiamHamas
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗാസയിലെ ഹമാസ് ഭീകരരുടെ 250 ഒളിത്താവളങ്ങൾ നശിപ്പിച്ച് ഇസ്രായേൽ സൈന്യം : 28 പേർ കൊല്ലപ്പെട്ടു

World

പെൺകുട്ടികളെ കെട്ടിയിട്ട് സ്വകാര്യ ഭാഗങ്ങളിലും , തലയിലും വെടിയുതിർത്തു ; മൃതദേഹങ്ങളെ പോലും പീഡിപ്പിച്ചു ; ഹമാസ് ഭീകരർ നടത്തിയത് കൊടും ക്രൂരത

World

ഗാസയിൽ വീണ്ടും അഞ്ച് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു ; സ്ഫോടനം നടന്നത് പട്രോളിങ്ങിനിടെ  

World

വെടിനിർത്തലിന് തയ്യാറായി ഹമാസ്, ഇസ്രയേലുമായി ഉടൻ ചർച്ചകൾ ആരംഭിക്കും

World

പട്ടിണിയും, പരിവട്ടവും ; പഴയ പോലെ ഭീകരരെ കിട്ടാനുമില്ല : ഗാസയിൽ നിന്ന് ഹമാസ് അപ്രത്യക്ഷമാകുന്നു

പുതിയ വാര്‍ത്തകള്‍

വിവാഹം എന്ന സങ്കൽപ്പത്തിൽ എനിക്ക് വിശ്വാസമില്ല : താലിയും വിവാഹവും എനിക്ക് ഒരു ഭീഷണിയാണ് ; ശ്രുതിഹാസൻ

ആഴ്ചയിൽ 100 മണിക്കൂർ ജോലി ചെയ്യുന്ന ഒരേയൊരു വ്യക്തി നരേന്ദ്രമോദിയാണ് ; വൈറലായി നാരായണമൂർത്തിയുടെ വാക്കുകൾ ; പങ്ക് വച്ച് തേജസ്വി സൂര്യ

പത്ത് കിലോ കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ : പിടിയിലായത് സ്ഥിരം കഞ്ചാവ് കടത്തുന്നവർ

ഹിന്ദുക്കളെ അടിച്ചമർത്താനാകില്ല ; 16 വർഷത്തിന് ശേഷം, തിരുപ്പറകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേകം ; എത്തിയത് ഭക്തലക്ഷങ്ങൾ

മദ്രസ പഠനത്തിന് കോട്ടമുണ്ടാകരുത് ; ഓണം , ക്രിസ്മസ് അവധികൾ വെട്ടിച്ചുരുക്കണം ; മധ്യവേനൽ അവധി കുറയ്‌ക്കുക ; സർക്കാരിന് നിർദേശങ്ങളുമായി സമസ്ത

കൻവാർ യാത്ര മതഭ്രാന്ത് ; ശിവഭക്തരെ അവഹേളിച്ച് അമിത് ഷായ്‌ക്ക് കത്തെഴുത്തി ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ നേതാവ് ഹയാത്ത് ഖാൻ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം – വി.മുരളീധരൻ

പൊളിഞ്ഞത് വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാന്‍ നടത്തിയ നീക്കം; ‘കീം’ ന്റെ വിശ്വാസ്യത തകർത്ത ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കണം: വി.മുരളീധരൻ

ഇനി ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ യെമൻ കുഴപ്പത്തിലാകും ; ഹൂത്തികളെ നിരീക്ഷിക്കാൻ യുഎൻ അനുമതി നൽകി

കടല്‍ സംസ്ഥാനപാതയ്‌ക്ക് 6 മീറ്റര്‍ അരികില്‍; തൃക്കണ്ണാട് ക്ഷേത്രവും സംസ്ഥാനപാതയും ഭീഷണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies