Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുളം നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ കൗണ്‍സിലര്‍ കടക്കെണിയിലായി; സംഭവം നീലേശ്വരം നഗരസഭയില്‍ 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 09:51 pm IST
in Kasargod

നീലേശ്വരം: കുളം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിപ്പിച്ചപ്പോള്‍ വനിത കൗണ്‍സിലര്‍ കടക്കെണിയിലായി. സിപിഎം ഭരിക്കുന്ന നീലേശ്വരം നഗരസഭയിലാണ് സംഭവം.കുളം നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത നീലേശ്വരം നഗരസഭയിലെ അങ്കകളരി കുളം നവീകരിച്ച വാര്‍ഡ് കൗണ്‍സിലര്‍ വി.വി.ശ്രീജയാണ് 1.60ലക്ഷം രൂപയുടെ കടക്കാരിയായത്.

കുളം നവീകരണത്തില്‍ നിന്നും കരാറുകാരന്‍ പിന്‍മാറിയപ്പോള്‍ നാടിന് വേണ്ടി ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തി നഗരസഭ കൗണ്‍സിലര്‍ ഏറ്റെടുക്കുകയായിരുന്നു. 18ലക്ഷം രൂപയ്‌ക്കാണ് കരാറുകാരന്‍ നിര്‍മ്മാണം ഏറ്റെടുത്തത്. എന്നാല്‍ നവീകരണത്തില്‍ പിന്‍വലിഞ്ഞപ്പോള്‍ പദ്ധതി നഷ്ടമാകാതിരിക്കാനാണ് കൗണ്‍സിലര്‍ ശ്രീജയും മുന്‍ കൗണ്‍സിലര്‍ പി.മനോഹരനും നേതൃത്വം നല്‍കി നാട്ടുകാരുടെ യോഗം വിളിച്ച് കമ്മറ്റി ഉണ്ടാക്കി നിര്‍മ്മാണം നടത്തിയത്.

കടം വാങ്ങിയും സ്വര്‍ണ്ണം പണയം വെച്ചുമൊക്കെ കുളം മനോഹരമാക്കി നവീകരിച്ച് ഉദ്ഘാടനവും നടത്തി. എന്നാല്‍ നിര്‍മ്മാണ ചെലവായ തുക കരാറുകാരന്റെ അക്കൗണ്ടിലേക്കാണ് പോയത്. മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ പദ്ധതിയായതിനാല്‍ നഗരസഭ ഇതിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. പ്രവൃത്തി പൂര്‍ത്തികരിച്ചതില്‍ കൗണ്‍സിലര്‍ക്ക് 1.60 ലക്ഷം രൂപ കിട്ടാനുണ്ട്. ഇതില്‍ 52000രൂപയോളം സ്വന്തം കയ്യില്‍ നിന്ന് ചെലവാക്കിയതാണ്. ബാക്കി കൂലിയും സാധനങ്ങള്‍ വാങ്ങിയവര്‍ക്കും മറ്റുമായി കൊടുക്കാനുമുണ്ട്. പണം കൊടുക്കാതെ സാധനങ്ങള്‍ വാങ്ങിയ വ്യാപാരികളേയും പണം കടം വാങ്ങിയ വരെ കാണുമ്പോളും ഒളിച്ച് നടക്കേണ്ട ഗതികേടിലാണ് കൗണ്‍സിലര്‍.

 

 

Tags: CouncilorNileswaram Municipalitydebt trap
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് വീണ്ടും കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി; പ്രശോഭ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി

Thiruvananthapuram

സിപിഎം നേതാവ് വഞ്ചിയൂര്‍ ബാബുവിന്റെ ഗുണ്ടായിസം; വോട്ടര്‍മാര്‍ ഭീതിയില്‍, വോട്ട് അഭ്യർത്ഥിക്കുന്നത് ഭീഷണിയുടെ സ്വരത്തിൽ

Kerala

രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ശനിയാഴ്ച മുതല്‍, സംസ്ഥാനം കടക്കെണിയിലല്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

Kerala

കൂത്താട്ടുകുളത്തെ കൗൺസിലറെ തട്ടിക്കൊണ്ട് പോയ സംഭവം : കൂടുതൽ പേർക്കെതിരെ നടപടി : പോലീസിന്റെ വീഴ്ചയിലും അന്വേഷണം

Kottayam

നാണക്കേടായി എയര്‍പോഡ്‌സ് മോഷണക്കേസ്: പാലായില്‍ സി.പി.എം കൗണ്‍സിലര്‍ അറസ്റ്റിലാവുമോ?

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.