2023ലെ ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിനെ പാകിസ്ഥാന് ടീം ഇസ്ലാംവല്ക്കരിച്ചെന്ന പരാതിയുമായി സുപ്രീംകോടതി അഭിഭാഷകന് വിനീത് ജിന്‍ഡല്‍. നിങ്ങള്‍ക്ക് നമാസ് ചെയ്യാം, പക്ഷെ അത് ക്രിക്കറ്റ് മൈതാനത്തില്‍ ആകരുതെന്നും വിനീത് ജിന്‍ഡല്‍ പറഞ്ഞു.
Pakistan has tried hard to completely Islamize Cricket World Cup 2023 in India which is against the spirit of the game. You have to offer Namaz do it but not on the ground. The ground is for playing game and not for namaz. .
All this must stop and this has been opposed by SC… pic.twitter.com/qUtLxXPW23
— Adv.Vineet Jindal (@vineetJindal19) November 10, 2023
ക്രിക്കറ്റ് എന്ന ഗെയിമിന്റെ ആവേശം കെടുത്തിക്കളയുന്നതായിരുന്നു ഈ നീക്കം. ക്രിക്കറ്റ് മൈതാനം കളിക്കാനുള്ളതാണ് അല്ലാതെ നമാസിന് ഉള്ലതല്ല- വിനീത് ജിന്‍ഡല്‍ പറഞ്ഞു.
ഈ പ്രവണത എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഭാവിയിലും ഈ സമരം തുടരുമെന്നും വിനീത് ജിന്‍ഡല്‍ പറഞ്ഞു. ഇത് ക്രിക്കറ്റില്‍ മാത്രല്ല, മറ്റെല്ലാ കായിക ഇനത്തിലും അതിനെ ഇസ്ലാമിക വല്‍ക്കരിക്കുന്നതിനെതിരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: