Thursday, May 22, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അയോധ്യയില്‍ രാമക്ഷേത്രമായി…96ാം ജന്മദിനത്തില്‍ എല്‍.കെ. അദ്വാനിയെ വീട്ടില്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി മോദിയും അമിത് ഷായും രാജ് നാഥ് സിങ്ങും

അദ്വാനി തുടങ്ങിവെച്ച സ്വപ്നം പ്രധാനമന്ത്രി മോദി പൂര്‍ത്തിയാക്കുകയാണ്. 2024 ജനവരി22ന് മോദി തന്നെയാണ് അയോധ്യയിലെ രാമക്ഷേത്രോദ്ഘാടനത്തില്‍ പങ്കെടുക്കുന്ന മുഖ്യാതിഥി.

Janmabhumi Online by Janmabhumi Online
Nov 8, 2023, 08:40 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ രഥയാത്രയുമായി ഇറങ്ങിത്തിരിച്ച അദ്വാനിയുടെ യാത്രയാണ് ഭാരതത്തില്‍ ബിജെപിയുടെ ഭാഗധേയം മാറ്റിമറിച്ചത്. ഭാരതമാകെ ഹൈന്ദവതയ്‌ക്കായി അടിത്തട്ടില്‍ നിന്നേ ഇളകിമറിയുകയായിരുന്നു.

#WATCH | Delhi | Prime Minister Narendra Modi met and extended birthday greetings to veteran BJP leader LK Advani at his residence today. pic.twitter.com/eog1N9KpuR

— ANI (@ANI) November 8, 2023

ഇന്നിപ്പോള്‍ അദ്വാനിയ്‌ക്ക് 96ാം  ജന്മദിനമാണ്. അദ്വാനി തുടങ്ങിവെച്ച സ്വപ്നം പ്രധാനമന്ത്രി മോദി പൂര്‍ത്തിയാക്കുകയാണ്. 2024 ജനവരി22ന് മോദി തന്നെയാണ് അയോധ്യയിലെ രാമക്ഷേത്രോദ്ഘാടനത്തില്‍ പങ്കെടുക്കുന്ന മുഖ്യാതിഥി. 1990ലാണ് അദ്വാനി സോമനാഥില്‍ നിന്നും അയോധ്യയിലേക്ക് പത്ത് സംസ്ഥാനങ്ങളിലൂടെ 10000 കിലോമീറ്റര്‍ താണ്ടി രഥയാത്ര നടത്തിയത്.

മോദിയ്‌ക്കൊപ്പം ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് എന്നിവരും അദ്വാനിയെ സന്ദര്‍ശിച്ചു. എല്‍.കെ. അദ്വാനി എന്ന ഭാരതത്തിന്റെ മുന്‍ ഉപപ്രധാനമന്ത്രി സത്യസന്ധതയുടെയും സമര്‍പ്പണത്തിന്റെയും പ്രകാശഗോപുരമാണെന്നും മോദി വിശേഷിപ്പിച്ചു. മോദി പൂച്ചെണ്ട് നല്‍കി ജന്മദിനാശംസ നേര്‍ന്നു. അല്‍പനേരത്തെ കുശലത്തിന് ശേഷം അദ്വാനി തന്നെ വീടിന് പുറത്തേക്ക് വന്ന് അവരെ യാത്രയാക്കി.

“ബിജെപിയുടെ രൂപീകരണം മുതല്‍ അധികാരത്തിലെത്തുന്നതുവരെയുള്ള അദ്വാനിയുടെ നിസ്തുല സംഭാവനകള്‍ ഓരോ ബിജെപി പ്രവര്‍ത്തകനും എന്നും പ്രചോദനമാണ്. അക്ഷീണ പ്രയത്നവും സംഘടനാപാടവവും കൊണ്ട് പ്രവര്‍ത്തകരെ സജ്ജമാക്കുകയും സംഘടനയെ പരിപോഷിക്കുകയും ചെയ്യാന്‍ അദ്വാനിജി പ്രവര്‍ത്തിച്ചു.”- അമിത് ഷാ എക്സില്‍ കുറിച്ചു.

Tags: Narendra ModiRathyatraAyodhya Ram templeAyodhya Rammandir94th bdayAdvani HBDL.K.. Advani HBDmodiAyodhya
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ പട പൊരുതാൻ ഇറങ്ങിയത് 3,000 ത്തോളം അഗ്നിവീറുകൾ ; വ്യോമ പ്രതിരോധ സംവിധാനങ്ങൾ അടക്കം കൈകാര്യം ചെയ്തത് 20 വയസ് മാത്രമുള്ള ചുണക്കുട്ടികൾ

India

ഇപ്പോൾ ഭാരതമാതാവിന്റെ സേവകൻ മോദിയാണ്, ഇന്ത്യക്കാരുടെ രക്തം കൊണ്ട് കളിച്ചാൽ പാകിസ്ഥാന് വലിയ വില കൊടുക്കേണ്ടിവരുമെന്നും പ്രധാനമന്ത്രി

India

അണുബോംബിന്റെ പേരിൽ ഭയപ്പെടുത്താൻ നോക്കേണ്ട; സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷിയായി: പ്രധാനമന്ത്രി നരേന്ദ്രമോദി

India

ചിറയിൻകീഴ്, വടകര, മാഹി ഉൾപ്പടെ രാജ്യത്തെ103 അമൃത് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

India

വഖഫ് ഇസ്ലാമിന്റെ അനിവാര്യ ഭാഗമല്ല ; വഖഫ് ആയി പ്രഖ്യാപിച്ചാലും ആ ഭൂമി തിരിച്ചുപിടിക്കാൻ കഴിയും ; കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

പുറത്താക്കപ്പെട്ട ഐഎഎസ് ട്രെയിനി പൂജ ഖേദ്കര്‍ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

‘ അങ്ങോട്ട് കേറി ചൊറിഞ്ഞിട്ടല്ലേ ഇങ്ങോട്ട് കിട്ടുന്നത് ‘ ; സൈന്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ കമന്റ് ; മലപ്പുറം സ്വദേശി മുഹമ്മദ് നസിം അറസ്റ്റിൽ

സംസ്ഥാനത്തെ ദേശീയപാതാ നിര്‍മ്മാണം കര്‍ക്കശമായി നിരീക്ഷിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‌റെ നിര്‍ദ്ദേശം

പാകിസ്ഥാനിൽ ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ നിർത്തുന്നില്ല, കറാച്ചിയിലെ 100 വർഷം പഴക്കമുള്ള ക്ഷേത്രം നിയമവിരുദ്ധമായി മുസ്ലീങ്ങൾ കൈവശപ്പെടുത്തി

തൂര്‍ക്കി, അസര്‍ബൈജാന്‍ വിസ അപേക്ഷകളില്‍ 42% കുറവുണ്ടായെന്ന് അറ്റ്‌ലീസിന്റെ റിപ്പോര്‍ട്ട്

ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കല്‍: റവന്യൂ വകുപ്പ് പ്രാഥമിക സര്‍വേ ആരംഭിക്കുന്നു

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യ-ജപ്പാൻ പങ്കാളിത്തം ശക്തമാക്കും : ടോക്കിയോയിൽ പാക് ഭീകരതയെ തുറന്ന് കാട്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി

ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി, ഭരണഘടനയോടുള്ള വഞ്ചനയാവുമെന്നും നിരീക്ഷണം

 കടുവയെ പിടികൂടാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ചു, കടുവാ സാന്നിധ്യമുളള മേഖലയില്‍ വനം വകുപ്പിന്റെ സ്ഥിരം സാന്നിധ്യം, നൈറ്റ് പട്രോളിംഗ്

പാകിസ്ഥാനിൽ ആളുകൾ പട്ടിണി കിടന്ന് മരിക്കുന്നു , കഴിക്കാൻ മാവുമില്ല, ചായയുണ്ടാക്കാൻ പഞ്ചസാരയുമില്ല : മുനീറാകട്ടെ ആഘോഷ തിരക്കിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies