Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചലിക്കുന്ന കല്‍വിളക്കും കാമപുരം ക്ഷേത്രവും

ശ്രീനി കോന്നി by ശ്രീനി കോന്നി
Nov 7, 2023, 05:52 pm IST
in Samskriti

കുട്ടനാടിന്റെ കാവലാളായി തലയുയര്‍ത്തി നില്‍ക്കുമ്പോഴും കാമപുരം ക്ഷേത്രം ശ്രദ്ധേയമാകുന്നത് മറ്റൊരു സവിശേഷതകൊണ്ടാണ്. തിരുവല്ല അമ്പലപ്പുഴപാതയ്‌ക്ക് സമീപം സ്ഥിതി ചെയ്യുന്ന കരുമാടി ശങ്കരനാരായണ ക്ഷേത്രമെന്ന കാമപുരം ക്ഷേത്രത്തിലാണ് ഭക്തരെ അത്ഭുതപ്പെടുത്തുന്നൊരു കല്‍വിളക്കുള്ളത്. ക്ഷേത്രത്തിനു മുന്‍പില്‍ സ്ഥിതി ചെയ്യേണ്ട കല്‍വിളക്കിന്റെ സ്ഥാനം ഇന്ന് നമുക്ക് കാണാനാകുക തിരുനടയില്‍ നിന്നും അല്‍പ്പം തെക്ക് കിഴക്കായി മാറിയാണ്. ഇതേപ്പറ്റി കേള്‍ക്കുന്ന ഒരു വായ്‌മൊഴി ഇങ്ങനെയാണ്:

ടിപ്പുവിന്റെ പടയോട്ടകാലത്ത് ഇവിടെയുള്ള സ്വര്‍ണകൊടിമരവും നഷ്ടമാകും എന്നായപ്പോള്‍ അത് ഈ മണ്ണില്‍ കുഴിച്ചിട്ടുവത്രേ. അതിന് മുകളില്‍ കല്‍വിളക്കും പണിതു. ഈ കല്‍വിളക്കാണ് ഇപ്പോള്‍ നിങ്ങിക്കൊണ്ടിരിക്കുന്നത്. കല്‍വിളക്ക് സ്ഥാനം മാറി തൊട്ടടുത്തുള്ള യക്ഷി അമ്പലത്തിന് മുന്നില്‍ എത്തുമ്പോള്‍ മണ്ണില്‍ നിന്ന് സ്വര്‍ണ കൊടിമരം ഉയര്‍ന്നു വരുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഇരട്ട ഗര്‍ഭഗൃഹത്തോട് കൂടിയ വൃത്താകൃതിയിലുള്ള ശ്രീകോവില്‍ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. അതില്‍ വട്ടെഴുത് ലിപിയില്‍ കൊത്തി വെച്ചിട്ടുള്ള ശിലാലിഖിതങ്ങള്‍ ചരിത്രഗവേഷകര്‍ക്ക് ‘പാഠ പുസ്തക’മാണ്, മുളയറയില്‍ കുടുബ സമേതനായി പരമശിവന്‍ കുടികൊള്ളുന്നു. ക്ഷേത്രത്തിനു തെക്കുഭാഗത്തു ശാസ്താവും, തെക്കുപടിഞ്ഞാറെ കോണില്‍ അപൂര്‍വ ജൈവസമ്പത്തു നിറഞ്ഞ സര്‍പ്പക്കാവുമുണ്ട്.

കണ്ണാടിയില്‍ നോക്കിയിരിക്കുന്ന സുന്ദരരൂപിയായ യക്ഷീവിഗ്രഹമാണ് യക്ഷിയമ്പലത്തിന്റെ പ്രത്യേകത. ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്തായി കാണുന്ന പനയുടെ ചുവട്ടില്‍ തിരുവിതാംകൂര്‍ സര്‍വാധികാര്യക്കാരായിരുന്ന വൈക്കത്തു പദ്മനാഭപിള്ള, ഗോവിന്ദപിളള, വലിയശങ്കരന്‍ എന്നിവരെ കുടിയിരുത്തിയിരിക്കുന്നു. വടക്കു ഭാഗത്തായി രക്ഷസ്സിനെയും പ്രതിഷ്ഠിച്ചിരിക്കുന്നു.

Tags: thiruvallaAmbalapuzhastone lampKamapuram temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇത്തവണ തിരുവല്ലയില്‍ വിജയം വിലയ്‌ക്കെടുക്കാനാവില്ല; എന്‍ഡിഎയുടെ ശക്തമായ വേരോട്ടം ഇടതുപക്ഷത്തെ ആശങ്കപ്പെടുത്തുന്നു

Kerala

ജി സുധാകരൻ പാർട്ടി വിട്ടു; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും, അമ്പലപ്പുഴയിൽ അങ്കം കുറിച്ചു

നിരണത്ത് കായിക പ്രേമികള്‍ മുന്‍കൈയ്യെടുത്ത് സജ്ജമാക്കിയ ഇന്‍ഡോര്‍ സ്‌റ്റേഡിയം
Sports

നിരണം ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തു

Alappuzha

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; കോണ്‍ഗ്രസില്‍ അടിമൂത്തു, പോലീസില്‍ നിന്ന് കിട്ടിയ അടിയേക്കാള്‍ വേദനയെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്

അനിത നിക്‌സനെ സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാര്‍ ബിജെപിയിലേക്ക് സ്വീകരിക്കുന്നു
Alappuzha

ഇടതുവലതു നേതാക്കളും പ്രവര്‍ത്തകരും ദേശീയതയിലേക്ക്; അമ്പലപ്പുഴയില്‍ ബിജെപിയിലേക്ക് ഒഴുക്ക് തുടരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.