പാലക്കാട് : കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ ചില്ല് യാത്രക്കാരന് എറിഞ്ഞ് തകര്‍ത്തു. കൂട്ടുപാതയില്‍ വച്ച് പഴനി റൂട്ടിലോടുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്.
യാത്രയ്ക്കിടെ ഇയാള്‍ ബസ്സിനുള്ളില്‍ ബഹളം വച്ചു. ബസ് നിര്‍ത്തിയതോടെ ഇയാള്‍ പുറത്തേക്കിറങ്ങിറങ്ങി കല്ലെറിയുകയുമായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റിഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: