Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിലയൻസ് എസ്ബിഐ കാർഡ് സ്വന്തമാക്കൂ, കൈനിറയെ ഓഫറുകൾ നേടൂ; ചില സവിശേഷതകളിതാ.. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2023, 09:08 pm IST
in India

അടുത്തിടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡ് വിതരണക്കാരായ എസ്ബിഐ കാർഡും ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്‌ലറായ റിലയൻസ് റീട്ടെയിലും ചേർന്ന് കോ-ബ്രാൻഡഡ് ‘റിലയൻസ് എസ്ബിഐ കാർഡ്’ പുറത്തിറക്കിയത്. റിലയൻസ് എസ്ബിഐ കാർഡ്, റിലയൻസ് എസ്ബിഐ കാർഡ് പ്രൈം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് കോ-ബ്രാൻഡഡ് കാർഡ് പുറത്തിറക്കിയിരിക്കുന്നത്.

റിലയൻസ് എസ്ബിഐ കാർഡ് പ്രൈമിന്റെ വാർഷിക ഫീസ് 2,999 രൂപയും , റിലയൻസ് എസ്ബിഐ കാർഡിന് 499 രൂപയുമാണ്. റിലയൻസ് എസ്ബിഐ കാർഡ് പ്രൈമിൽ 3,00,000 രൂപയും റിലയൻസ് എസ്ബിഐ കാർഡിൽ 1,00,000 രൂപയും ഷോപ്പിംഗ് ചെയ്താൽ കാർഡ് ഉടമകൾക്ക് പുതുക്കൽ ഫീസ് ഇളവ് ലഭിക്കും.

ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകളാണ് കാർഡ് വഴി ലഭിക്കുന്നത്. കാർഡ് സ്വന്തമാക്കുമ്പോൾ തുടങ്ങി ആകർഷകമായ റിവാർഡുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ചില സവിശേഷതകളിതാ..

* ഒരു ലക്ഷം രൂപ, മൂന്ന് ലക്ഷം രൂപ (പ്രൈമിന്) എന്നിങ്ങനെ ഷോപ്പിങ് എത്തിയാൽ വാർഷിക പുതുക്കൽ ഫീ ആവശ്യമില്ല.

* റുപേ പ്ലാറ്റ്ഫോമിൽ പുറത്തിറക്കിയ കാർഡുകൾ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

*  റിലയൻസ് സ്മാർട്, റിലയൻസ് ബസാർ, റിലയൻസ് ഫ്രഷ്, റിലയൻസ് ഡിജിറ്റൽ, റിലയൻസ് ട്രെൻഡ്സ്, ജിയോ മാർട്ട്, അജിയോ, റിലയൻസ് ജ്യുവൽസ്, അർബൻ ലാഡർ, നെറ്റ്മെഡ്സ്, തുടങ്ങിയ റീട്ടെയ്ൽ ഔട്‌ലെറ്റുകളിലെല്ലാം പ്രത്യേക റിവാർഡുകളും കിഴിവുകളും ലഭിക്കും.

* റിലയൻസ് റീട്ടെയ്ൽ ഔട്‌ലെറ്റുകളിലെ 100 രൂപയുടെ പർച്ചേസിന് (യുപിഐ ഒഴികെ) 10 റിവാർഡ് പോയിന്റ് പ്രൈം കാർഡിനും സാധാരണ കാർഡിന് 5 പോയിന്റും.

* റസ്റ്ററന്റ്, തിയറ്റർ, മറ്റു വിനോദം, വിമാനത്താവളം തുടങ്ങിയവയിൽ ചെലവഴിക്കുന്ന ഓരോ 100 രൂപയ്‌ക്കും 2 കാർഡുകൾക്കും 5 പോയിന്റുകൾ.

* മറ്റ് പർച്ചേസുകൾക്ക് (ഇന്ധനം, വോലറ്റ് പേയ്‌മെന്റ്, വാടക എന്നിവ ഒഴികെ)100 രൂപയ്‌ക്ക് 2 പോയിന്റുകൾ

* പ്രവേശന ഫീസ് അടച്ചാൽ 3000, 500 എന്നിങ്ങനെ റിലയൻസ് റീട്ടെയ്ൽ വൗച്ചർ സ്വാഗത ഓഫർ.

*  തിരഞ്ഞെടുത്ത റീട്ടെയ്ൽ സ്റ്റോറുകളിൽ വാർഷിക ചെലവുകൾക്കായി 75,000 രൂപയ്‌ക്ക് 1,500 മൂല്യമുള്ള റിലയൻസ് റീട്ടെയ്ൽ വൗച്ചർ പ്രൈം കാർഡിനും 25,000 രൂപയ്‌ക്ക് 500 രൂപയുടെ വൗച്ചർ സാധാരണ കാർഡിനും.

*  എല്ലാ പെട്രോൾ പമ്പുകളിലും 1% ഇന്ധന സർചാർജ് ഒഴിവാക്കും.

*  ബുക്‌മൈ ഷോയിൽ പ്രതിമാസം 250 രൂപയുടെ ടിക്കറ്റ്, ആഭ്യന്തര എയർപോർട്ട് ലോഞ്ചുകളിൽ 8ഉം രാജ്യാന്തര ലോഞ്ചുകളിൽ 4ഉം കോംപ്ലിമെന്ററി വിസിറ്റ് എന്നിവ പ്രൈം കാർഡിന്.

Tags: Reliance SBI Card
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാങ്കിംഗ് മേഖല മാറ്റത്തിന്റെ പാതയിൽ;  റിലയന്‍സ് എസ്ബിഐ കാര്‍ഡ് പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.