Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിയമസഭയില്‍ അന്താരാഷ്‌ട്ര ‘പുസ്തകക്കൊള്ള’ എംഎല്‍എ ഫണ്ട് ‘ചിന്ത’വഴിമാത്രം

ചെറുകിട പ്രസാധകരുടെ സ്റ്റാളുകളില്‍ വില്‍പനപോലും നടക്കുന്നില്ല.

അനീഷ് അയിലം by അനീഷ് അയിലം
Nov 6, 2023, 09:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: നിയമസഭയുടെ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിലും സിപിഎം വക കൊള്ള. വിദ്യാലയങ്ങള്‍ക്കും ലൈബ്രറികള്‍ക്കുമുള്ള എംഎല്‍ഫണ്ട് സിപിഎം നിയന്ത്രണത്തിലുള്ള ചിന്ത പബ്ലിക്കേഷന്‍ വഴി മാത്രം ചെലവഴിച്ചാല്‍ മതിയെന്ന് സിപിഎം നിര്‍ദേശം. ഇതുവഴി ചിന്തയ്‌ക്ക് കമ്മിഷനായി മാത്രം വരുന്നത് ലക്ഷങ്ങള്‍.

ഒരു നിയമസഭാ മണ്ഡലത്തിലെ വായനശാലകള്‍ക്കും സ്‌കൂളുകള്‍ക്കും പുസ്തകം വാങ്ങി നല്കാന്‍ മൂന്നുലക്ഷം രൂപ വീതമാണ് എംഎല്‍എമാര്‍ക്ക് ഉള്ളത്. കഴിഞ്ഞ വര്‍ഷം വായനശാലകളോ സ്‌കൂളുകളോ മേളയില്‍ എത്തി വാങ്ങുന്ന പുസ്തകങ്ങളുടെ ബില്‍ നല്കുകയായിരുന്നു പതിവ്. എന്നാല്‍ ഈ വര്‍ഷം എംഎല്‍എമാര്‍ ചിന്ത പബ്ലിക്കേഷനിലൂടെ മാത്രം പുസ്തകം വാങ്ങിയാല്‍ മതിയെന്നാണ് സിപിഎം നിര്‍ദേശം. ഇത് സംബന്ധിച്ച് സിപിഎം എംഎല്‍എ മാര്‍ക്ക് പാര്‍ട്ടി കത്ത് നല്കി. മാത്രമല്ല സിപിഎം അനുഭാവികളായ എഴുത്തുകാരുടെ പുസ്തകം മാത്രം എടുത്താന്‍ മതിയെന്നും നിര്‍ദേശമുണ്ട്.

സ്റ്റാളുകളില്‍ എത്തി എംഎല്‍എമാരുടെ സ്റ്റാഫ് പുസ്തകങ്ങളുടെ പേരെടുത്ത് തിരികെ പോകണം. ആ ലിസ്റ്റ് ചിന്തയ്‌ക്ക് കൈമാറും. പിന്നാലെ ചിന്ത പബ്ലിക്കേഷനില്‍ നിന്നും പ്രസാധകര്‍ക്ക് വിളിയെത്തും. 35 ശതമാനം വിലക്കുറവില്‍ പുസ്തകം നല്കണമെന്നാണ് പുസ്തകോത്സവത്തിലെ വ്യവസ്ഥ. എന്നാല്‍ അമ്പതും അറുപതും ശതമാനം വിലക്കുറവ് അനുവദിച്ചാല്‍ മാത്രമേ പുസ്തകം ചിന്ത വാങ്ങൂ. 50 ശതമാനം കുറച്ച് നല്കിയാല്‍പ്പോലും 100 രൂപ വിലയുള്ള ഒരു പുസ്‌കകത്തിന് 15 രൂപ ചിന്തയ്‌ക്ക് ലഭിക്കും. ഇത്തരത്തില്‍ ലക്ഷങ്ങളാണ് കമ്മിഷനായി മാത്രം ചിന്തയക്ക് ലഭിക്കുന്നത്. തുടക്കദിവസം പ്രസാധകര്‍ എംഎല്‍എ മാരെ ബന്ധപ്പെട്ടപ്പോള്‍ പോലും പുസ്തകങ്ങള്‍ വാങ്ങിക്കഴിഞ്ഞു എന്ന മറുപടിയാണ് ലഭിച്ചത്. കൂടാതെ ഒരു എംഎല്‍എയുടെ മൂന്നുലക്ഷം രൂപയില്‍, വിരലിലെണ്ണാവുന്ന പുസ്തകം മാത്രമാണ് ചെറുകിട പ്രസാധകരില്‍ നിന്നും വാങ്ങുന്നത്. അതും ഇടത് അനുഭാവ എഴുത്തുകാരുടെ മാത്രം. വന്‍കിട പ്രസാധകരെ പിണക്കാതിരിക്കാന്‍ അവരില്‍ നിന്നും പുസ്തകം എടുക്കും. ശേഷിക്കുന്നതെല്ലാം ചിന്തയുടെയും ദേശാഭിമാനിയുടെയും പുസ്തകങ്ങളാണ് വാങ്ങുന്നത്.

പ്രധാന പ്രസാധകരെയെല്ലാം നിയസഭയുടെ ഇടത് വശത്തും ചെറുകിട പ്രസാധകരെ വലത് വശത്തുമായാണ് സജ്ജീകരിച്ചിരിച്ചിരിക്കുന്നത്. അതിനാല്‍തന്നെ ചെറുകിട പ്രസാധകരുടെ സ്റ്റാളുകളില്‍ വില്‍പനപോലും നടക്കുന്നില്ല. പതിനായിരത്തോളം രൂപയാണ് ഒരു ചെറിയ സ്റ്റാളിന്റെ വാടക. കൂടാതെ സ്റ്റാളില്‍ ഇരിക്കുന്നവരുടെ താമസമടക്കമുള്ള ചെലവ് വേറെയും. ഇതുപോലും വിറ്റുവരവിലൂടെ ലഭിക്കാത്ത അവസ്ഥയാണ്. മാത്രമല്ല, കഴിഞ്ഞ വര്‍ഷം 3.5 കോടിയുടെ പുസ്തകങ്ങളാണ് വിറ്റുപോയത്. വിറ്റ പുസ്തകങ്ങളുടെ പണം ഇതുവരെയും ചെറുകിട പ്രസാധകര്‍ക്ക് ലഭിച്ചിട്ടില്ല. ഈ വര്‍ഷവും എംഎല്‍എ ഫണ്ടില്‍ നിന്നും പുസ്തകങ്ങള്‍ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് 150 ല്‍ അധികം ചെറുകിട പ്രസാധകര്‍ എത്തിയത്. ചിന്തയ്‌ക്ക് വേണ്ടി എംഎല്‍എമാരുടെ ഫണ്ട് മാറ്റിയതോടെ ആ പ്രതീക്ഷയും അസ്തമിച്ച നിലയിലാണ് പ്രസാധകര്‍.

Tags: International 'Book Thieves'Legislative AssemblyChintha PublishersMla Fund
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വികസിത ദൽഹിയുടെ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി രേഖ ഗുപ്ത : എഎപി അഴിമതി ചാലുകളാക്കിയ വെള്ളക്കെട്ട് മുതൽ വിദ്യാഭ്യാസം വരെ നേരെയാക്കാൻ ബിജെപി സർക്കാർ

India

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം : നിയമവിരുദ്ധമായി വോട്ടർമാരെ സ്വാധീനിച്ചു : കേജ്‌രിവാളിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി ബിജെപി സ്ഥാനാർത്ഥി

India

നവീന്‍ പട്‌നായിക് രാജിവെച്ചു ; 24 വര്‍ഷത്തെ ഭരണത്തിന് അന്ത്യം, ബിജെപി മുഖ്യമന്ത്രിയെ നാളെയറിയാം

Local News

പ്രകാശം പരത്താതെ ഹൈമാസ്റ്റ് വിളക്കുകള്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

തന്നെ ഒതുക്കുകയാണ് വി ഡി സതീശന്റെ ഉദ്ദേശമെന്ന് പി വി അന്‍വര്‍

ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി

അഞ്ച് കിലോമീറ്റര്‍ വരെയുള്ള വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം സൗജന്യമാണ്, കൂടുതല്‍ ദൂരത്തിനു മാത്രം പണം

ശക്തമായ മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

അധ്യാപകരുടെ പൊതു സ്ഥലംമാറ്റം പൂര്‍ത്തിയായി, ജൂണ്‍ 2 ന് തന്നെ പുതിയ സ്‌കൂളില്‍ ചേരണം

87 മുനിസിപ്പാലിറ്റികളിലായി 3241 വാര്‍ഡുകള്‍, ആറ് കോര്‍പ്പറേഷനുകളില്‍ 421 വാര്‍ഡുകള്‍: അന്തിമവിജ്ഞാപനമായി

കോഴിക്കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ രണ്ട് പേർ അറസ്റ്റിൽ

എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് ബി.ടെക് ലാറ്ററല്‍ എന്‍ട്രിക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies