Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിഹാറിലെ ജാതി സെന്‍സസ് പിന്നാക്കക്കാരെ ചതിക്കാന്‍: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2023, 12:16 am IST
in India
ബിഹാറിലെ മുസാഫാറ്ബാദില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു

ബിഹാറിലെ മുസാഫാറ്ബാദില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു

മുസാഫാറ്ബാദ്(ബിഹാര്‍): ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പുറത്തു വിട്ട ജാതി സെന്‍സസ് സര്‍വേ പിന്നാക്ക ജനവിഭാഗങ്ങളോടുള്ള ചതിയാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

നിതീഷ്-ലാലു പ്രസാദ് യാദവ് കൂട്ടുകെട്ടിന്റെ ഗൂഢാലോചനയാണ് ഈ ജാതി സെന്‍സസ്. യാദവ, മുസ്ലിം ജനസംഖ്യ സെന്‍സസില്‍ കൂട്ടിക്കാണിച്ചിരിക്കുന്നു. ഇത് പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കാനാണ്.

ലാലു പ്രസാദിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണ് നിതീഷ് ഇത്തരത്തില്‍ പിന്നാക്കക്കാരെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചത്, അമിത് ഷാ പറഞ്ഞു.

ജാതി സെന്‍സസിനെ ബിജെപി പിന്തുണച്ചതാണ്. എന്നാല്‍ നിതീഷിനു മേല്‍ ലാലു സമ്മര്‍ദം ചെലുത്തുന്നതിനെക്കുറിച്ച് ബിജെപിക്ക് ആ ഘട്ടത്തില്‍ ധാരണയുണ്ടായിരുന്നില്ല. പിന്നാക്ക, അതി പിന്നാക്ക വിഭാഗങ്ങളെ വഞ്ചിക്കുന്ന തരത്തിലുള്ള നീക്കം നിതീഷിന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിച്ചതല്ല, അമിത് ഷാ പറഞ്ഞു.

ജാതി സെന്‍സസ് പ്രകാരം ബിഹാറിലെ ഭൂരിപക്ഷം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. ഈ സെന്‍സസ് ആത്മാര്‍ഥമാണെങ്കില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരാളെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ്-നിതീഷ്-ലാലു സഖ്യം പ്രഖ്യാപിക്കുമോ? അമിത് ഷാ ചോദിച്ചു.

കേന്ദ്രമന്ത്രിസഭയില്‍ ഒബിസി വിഭാഗത്തിന് പ്രാതിനിധ്യം കുറവാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ പറയുന്നത് വസ്തുതകള്‍ അറിയാതെയാണ്. മോദി സര്‍ക്കാരിലെ 27 മന്ത്രിമാര്‍ ഒബിസി വിഭാഗത്തില്‍ നിന്നാണ്.

ഒബിസി കമ്മിഷന് ഭരണഘടനാപരമായ സാധുത നല്കിയത് നരേന്ദ്ര മോദിയാണ്. പത്തു വര്‍ഷം യുപിഎ മന്ത്രിസഭയില്‍ അംഗമായിരുന്നിട്ട് ലാലു പ്രസാദ് എന്തു ചെയ്തു? അമിത് ഷാ ചോദിച്ചു.

Tags: amit-shahBiharCaste censuscheat the backward
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീടിന്റെ മേൽക്കൂരയിൽ പോലും ഗ്യാസ് സിലിണ്ടറുകൾ : സാബിർ അൻസാരിയും ഇമ്രാനും പൂഴ്‌ത്തി വച്ചത് 250 സിലിണ്ടറുകൾ

India

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക്, അടുത്തത് ബിജെപി മുഖ്യമന്ത്രിയെന്ന് സൂചന

India

ബീഹാറില്‍ ബിജെപി മുഖ്യമന്ത്രി വരുമെന്നും നിതീഷ്കുമാര്‍ രാജ്യസഭയിലേക്ക് പോകുമെന്നും എന്‍ഡിടിവി ; നിതിഷ് കുമാറിന്റെ മകൻ ഉപമുഖ്യമന്ത്രിയാക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

Kerala

നമ്മൾ പുരോഗതിയുടെ പുതിയ തലങ്ങളിലേക്ക് എത്തണമെങ്കിൽ രാജ്യത്തുനിന്ന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ തുടച്ചുനീക്കണം: കേന്ദ്ര ആഭ്യന്തര മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.