Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആശ്രിത നിയമനം ലഭിച്ചവരെ പിരിച്ചുവിട്ടു

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Nov 5, 2023, 08:00 am IST
in Kerala

കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ താത്കാലികമായി ആശ്രിത നിയമനം ലഭിച്ചവരെ മുഴുവന്‍ പിരിച്ചുവിട്ടു. ആശ്രിത നിയമനത്തിനെതിരായ ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് സര്‍ക്കാര്‍ നടപടി. ദേവസ്വത്തിലെ ഒഴിവുകള്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നികത്താനിരിക്കേ അതിനു മുമ്പ്, കഴിയുന്നത്ര സ്ഥലങ്ങളില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാനുള്ള നീക്കമാണിത്.

2017 മുതല്‍ ക്ഷേത്രങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ക്ലാര്‍ക്ക്/സെക്കന്‍ഡ് ഗ്രേഡ് സബ് ഗ്രൂപ്പ് ഓഫീസര്‍, പ്യൂണ്‍ തസ്തികകളിലുള്ള നൂറുകണക്കിന് ആളുകള്‍ക്ക് ഇതോടെ ജോലി പോകും. ബോര്‍ഡ് നിയമ പ്രകാരം, 10 ശതമാനം ആശ്രിത നിയമന ക്വാട്ടയില്‍ക്കൂടുതലുള്ളവരെയാണ് പിരിച്ചുവിട്ടതെന്ന് ബോര്‍ഡ് വിശദീകരിക്കുന്നു.

2017ല്‍ ഓഫീസുകളിലും ദേവസ്വങ്ങളിലും ധാരാളം ഒഴിവുകളുണ്ടായിരുന്നെന്നും തുടര്‍ന്നാണ് ആശ്രിത നിയമന പട്ടികയിലുള്ളവരെ താത്കാലികമായി നിയമിച്ചതെന്നും ബോര്‍ഡ് പറയുന്നു. താത്കാലികമായി നിയമിക്കുന്നവര്‍ക്ക് സ്ഥിര നിയമനം (10 ശതമാനം) നല്കാനും തീരുമാനിച്ചിരുന്നു.

ഇത് ചിലര്‍ കോടതിയെ അറിയിച്ചപ്പോള്‍ ആശ്രിത നിയമനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പത്ത് ശതമാനത്തില്‍ കൂടുതലുള്ള നിയമനം അസാധുവാണെന്നും ഉത്തരവിട്ടു. താത്കാലിക നിയമനം ലഭിച്ചവര്‍ ഈഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ആറാഴ്ചയ്‌ക്കകം അന്തിമ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചെന്നും ഇതു പ്രകാരമാണ് നടപടിയെന്നുമാണ് ബോര്‍ഡ് പറയുന്നത്.

താത്കാലികക്കാരെ അടിയന്തരമായി നീക്കി നവംബര്‍ മൂന്നിനാണ് ബോര്‍ഡ് ഉത്തരവിട്ടത്. ആറു വര്‍ഷമായി ആശ്രിത നിയമനത്തില്‍ താത്കാലികമായുള്ളവരെയാണ് പിരിച്ചുവിട്ടത്.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി ഇവരെ ക്രമപ്പെടുത്താമെന്നിരിക്കെയാണ് ബോര്‍ഡ് നടപടി. ഇങ്ങനെ ജോലി പോകുന്ന പലര്‍ക്കും പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനി ജോലിക്ക് അപേക്ഷിക്കാന്‍ പോലുമാകില്ല. സ്ഥിരമാക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞവര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.

Tags: travancore devaswom boarddismissedappointed dependents
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി മാര്‍ച്ച് 2ന്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ ഇ ഡി ചോദ്യം ചെയ്തു

Kerala

കണക്ക് തെറ്റി ദേവസ്വം ബോര്‍ഡ്; രണ്ടു കോടി കാണാനില്ല, ഓഡിറ്റിങ് കൃത്യം

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: കെ.പി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.