തൃശൂര്‍: കേരളത്തിലും ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട്, അള്‍ട്ടിമേറ്റ് ഷോപ്പിങ്ങ് മാമാങ്കവുമായി കല്യാണ്‍ സില്‍ക്സ്. ഉത്സവകാലം ആഘോഷമാക്കുന്നതിനായി, ലേഡീസ്, ജെന്റ്സ്, കിഡ്സ് വിഭാഗങ്ങളിലായി വന്‍ ഓഫറുകളാണ് നവം. 12 വരെ ഒരുക്കിയിരിക്കുന്നത്.
കാഞ്ചിപുരം, ബനാറസ്, സോഫ്റ്റ് സില്‍ക്ക് തുടങ്ങിയ പ്രീമിയം പട്ടുസാരികളുടെ കളക്ഷനുകള്‍ക്കും ചുരിദാറുകള്‍, കുര്‍ത്തികള്‍, വെസ്റ്റേണ്‍ വെയറുകള്‍, ടീഷര്‍ട്ടുകള്‍ തുടങ്ങിയ മറ്റു റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കും പുരുഷന്മാരുടെയും കുട്ടികളുടെയും ഏറ്റവും പുതിയ ഫാഷനിലുള്ള ട്രെന്‍ഡി ദീപാവലി കളക്ഷനുകള്‍ക്കും ‘അതിശയ ദീപാവലി ഓഫറിലൂടെ’ 50 % വരെയാണ് കിഴിവ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: