വയനാട്: സുൽത്താൻ ബത്തേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ കോളേജ് പ്രിൻസിപ്പാലിനെതിരെ വിധി. ഇയാൾക്കെതിരെ കഠിന തടവും ജീവപര്യന്തവും വിധിച്ച് കോടതി. ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.
സുൽത്താൻ ബത്തേരി മൈതാനിക്കുന്ന് പ്രവർത്തിക്കുന്ന ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമിക് വിമൻസ് കോളേജ് പ്രിൻസിപ്പലാണ് സക്കരിയ്യ വാഫിയ. ഇയാൾക്കെതിരെയാണ് 45 വർഷത്തെ കഠിനതടവ് കോടതി വിധിച്ചത്. 2021-ലാണ് പ്രതി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: