താണ-ആയിക്കര (ആനയിടുക്ക്) റോഡില്‍ കണ്ണൂര്‍ സൗത്ത് – കണ്ണൂര്‍ സ്റ്റേഷനുകള്‍ക്കിടയിലെ 241ാം നമ്പര്‍ ലെവല്‍ക്രോസ് നവംബര്‍ മൂന്നിന് രാവിലെ ഒമ്പത് മുതല്‍ രാത്രി 11 മണി വരെയും, താഴെ ചൊവ്വ-ആയിക്കര (സ്പിന്നിങ് മില്‍) റോഡില്‍ എടക്കാട് – കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലെ 240ാം നമ്പര്‍ ലെവല്‍ക്രോസ് നവംബര്‍ നാലിന് രാവിലെ ഒമ്പത് മുതല്‍ രാത്രി 11 മണി വരെയും തലശ്ശേരി- കണ്ണൂര്‍ (എന്‍ എച്ച്) (ചൊവ്വ) റോഡില്‍ എടക്കാട് – കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലെ 239ാം നമ്പര്‍ ലെവല്‍ക്രോസ് നവംബര്‍ അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ രാത്രി 11 മണി വരെയും എന്‍ എച്ച്നടാല് (നടാല്‍ ഗേറ്റ്) റോഡില്‍ എടക്കാട് – കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലെ 238ാം നമ്പര്‍ ലെവല്‍ക്രോസ് നവംബര്‍ ഏഴിന് രാവിലെ ഒമ്പത് മുതല്‍ രാത്രി 11 മണി വരെയും അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: