Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കുറച്ച് സാങ്കേതിക പിഴവുകള്‍ പരിഹരിക്കാനുണ്ടെന്ന് നീരജ് ചോപ്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2023, 01:42 am IST
in Sports

ന്യൂദല്‍ഹി: തന്റെ മികവിനൊത്ത ജാവലിന്‍ ത്രോ കാഴ്ചവയ്‌ക്കാന്‍ ശാരീരിക ക്ഷമതയ്‌ക്കനുസരിച്ച് സാങ്കേതിക പിഴവുകള്‍ പരിഹരിക്കാനുണ്ടെന്ന് ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. അതിനുള്ള തയ്യാറെടുപ്പിലാണെന്നും താരം വ്യക്തമാക്കി.

തന്റെ ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ. അതിനുള്ള ഒരുക്കത്തിലാണിപ്പോള്‍, താരം പറഞ്ഞു. ഈ സീസണില്‍ തന്നെ തന്റെ മികച്ച പ്രകടനം ഉണ്ടാകുമെന്നും താരം പറഞ്ഞു. കാലുകളിലാണ് ശ്രദ്ധ പുലര്‍ത്തേണ്ടത്. തന്റെ ലെഗ് വര്‍ക്ക് അത്രയ്‌ക്ക് മികച്ചതല്ലെന്ന് മനസ്സിലാക്കിയിരിക്കുന്നു. പരിശീലകന്‍ അക്കാര്യം വ്യക്തമാക്കി കഴിഞ്ഞു. ശരീര ഭാരത്തിന്റെ 60 ശതമാനം അരയ്‌ക്ക് താഴെയാണ് വരുന്നത്. അതിനാ
ല്‍ റണ്ണപ്പിലും മറ്റും ലെഗ് വര്‍ക്ക് കുറേ പരിഹരിക്കാനുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണെന്ന് താരം അറിയിച്ചു. ഏഷ്യന്‍ ഗെയിംസിന് ഇറങ്ങുമ്പോള്‍ പരിശീലനത്തില്‍ ഒട്ടും തൃപ്തനായിരുന്നില്ലെന്നും ചോപ്ര വ്യക്തമാക്കി.

ടോക്കിയോ ഓളിംപിക്‌സില്‍ ജാവലിന്‍ ത്രോയിലൂടെ ഭാരതത്തിനായി ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ആദ്യ സ്വര്‍ണം നേടിത്തന്ന നീരജ് ഇക്കൊല്ലം ബുഡാപെസ്റ്റില്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിനായി ആദ്യ സ്വര്‍ണവും സ്വന്തമാക്കിയിരുന്നു. 88.77 മീറ്റര്‍ ദൂരത്തിലേക്കെറിഞ്ഞായിരുന്നു ആ സ്വര്‍ണ നേട്ടം. ഇതിലൂടെ നീരജ് പാരിസ് ഒളിംപി
ക്‌സിലേക്ക് യോഗ്യത നേടുകയും ചെയ്തു. ഭാരതത്തിന്റെ രണ്ടാം നമ്പര്‍ ജാവലിന്‍ ത്രോ താരം കിഷോര്‍ ജെനയും പാരിസ് ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയെടുത്തു. ഹാങ്‌ചൊ ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പിന്നില്‍ രണ്ടാം സ്ഥാനം ഫിനിഷ് ചെയ്ത് വെള്ളി നേടിയ താരമാണ് കിഷോര്‍ ജെന.

Tags: Neeraj Choprajavelin throwtechnical glitches
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

നീരജ് കോച്ചുമായി പിരിഞ്ഞു

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ചേര്‍ന്ന് നീരജ് ചോപ്രയ്ക്ക് ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി കൈമാറുന്നു
India

നീരജ് ചോപ്രയ്‌ക്ക് കേണല്‍ പദവി

Sports

സിലേഷ്യ ഡയമണ്ട് ലീഗില്‍ നീരജ്-അര്‍ഷാദ് പോര് നടക്കില്ലെന്ന് റിപ്പോര്‍ട്ട്

Sports

നീരജിന് വെല്ലുവിളിയായി ലൂയിസ് മൗറിഷിയോ

Varadyam

നീരജ് ചോപ്ര- ഒളിമ്പിക്‌സില്‍ ഭാരതത്തിന്റെ കനക ജ്യോതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.