Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബംഗ്ലാദേശിന് എതിരാളികള്‍ പാകിസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 02:18 am IST
in Cricket
ബംഗ്ലാദേശ് താരങ്ങള്‍ പരിശീലനത്തിനിടെ

ബംഗ്ലാദേശ് താരങ്ങള്‍ പരിശീലനത്തിനിടെ

കൊല്‍ക്കത്ത: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനും ബംഗ്ലാദേശിനും ഇന്ന് ജീവന്മരണപോരാട്ടം. ഇന്ന് ജയിച്ചാല്‍ മാത്രമേ പാകിസ്ഥാന് സെമി പ്രവേശനത്തിനുള്ള നേരിയ സാധ്യത നിലനിര്‍ത്താനാകൂ. നിലവില്‍ ആറ് മത്സരങ്ങള്‍ കളിച്ച പാകിസ്ഥാന്‍ നാല് തോല്‍വിയും രണ്ട് വിജയവുമടക്കം നാല് പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ്. പാകിസ്ഥാന് ഇന്നത്തെ കളിക്ക് പുറമെ ബാക്കി നേരിടാനുള്ളത് ന്യൂസിലാന്‍ഡിനെയും ഇംഗ്ലണ്ടിനെയുമാണ്.

ഈ മൂന്ന് കളികളിലും ജയിക്കുന്നതിനോടൊപ്പം മറ്റു മത്സരങ്ങളുടെ ഫലം കൂടി ആശ്രയിച്ചായിരിക്കും അവരുടെ സെമി സാധ്യത കുറച്ചെങ്കിലും നിലനില്‍ക്കുക. ഇന്ന് ബംഗ്ലാദേശിനോട് തോറ്റാല്‍ മിക്കവാറും അവര്‍ സെമി കാണാതെ പുറത്തായേക്കും. ബാ്റ്റര്‍മാരും ബൗളര്‍മാരും ഉള്‍പ്പെടെ ഒരാളും മികച്ച ഫോമിലേക്കെത്താത്തതാണ് അവര്‍ക്ക് കഴിഞ്ഞ് കളികളില്‍ തിരിച്ചടിയായത്.

മറുവശത്ത് ബംഗ്ലാദേശ് ആറ് കളികളില്‍ അഞ്ചിലും തോറ്റ് രണ്ട് പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്. ബംഗ്ലദേശിന്റെ സെമി സ്വപ്‌നം ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു. ഇന്ന് പാകിസ്ഥാനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുന്നതോടൊപ്പം ബാക്കിയുള്ള രണ്ട് കളികളും വന്‍ വിജയം നേടുകയും പോയിന്റ് പട്ടികയില്‍ മുന്നിലുള്ള നാല് ടീമുകള്‍ ഇനി ജയിക്കാതിരിക്കുകയും ഒപ്പം നെറ്റ് റണ്‍റേറ്റ് കുത്തനെ ഉയര്‍ത്തുകയും ചെയ്താലേ ബംഗ്ലാദേശിന്റെ സെമി പ്രവേശനത്തിന് വളരെ നേരിയ സാധ്യത നിലനില്‍ക്കൂ. എന്നാല്‍ അത്തരം അത്ഭുതം അവരെ സംബന്ധിച്ച് വളരെ ഉയരെയാണ്. ഇന്നത്തെ കളിക്ക് പുറമെ ബംഗ്ലാദേശിന് നേരിടാനുള്ളത് ശ്രീലങ്കയെയും ഓസ്‌ട്രേലിയയെയുമാണ്. ഇതില്‍ ഓസ്‌ട്രേലിയക്കെതിരെ വിജയിക്കുക എന്നത് നിലവിലെ പ്രകടനം വച്ച് നോക്കിയാല്‍ ഏറെ പ്രയാസകരമാണ്.

Tags: cricketpakistanBangladesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.