Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹമാസ് നേതാവിന്റെ സംഭാഷണ ദൃശ്യം പ്രദര്‍ശിപ്പിക്കല്‍: സോളിഡാരിറ്റി ഐബിയുടെ സൂക്ഷ്മ നിരീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 09:33 am IST
in Kerala

മലപ്പുറം: ഹമാസ് നേതാവിന്റെ സംഭാഷണ ദൃശ്യം പൊതുപരിപാടിയില്‍ പ്രദര്‍ശിപ്പിച്ച സോളിഡാരിറ്റിയുടെ കേരളത്തിലെ പ്രവര്‍ത്തനം നിരീക്ഷിച്ച് ഇന്റലിജന്‍സ് ബ്യൂറോ. ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റാണ് കഴിഞ്ഞ വെള്ളിയാഴ്ച ഹമാസ് മുന്‍ മേധാവി ഖാലിദ് മഷാലിന്റെ വീഡിയോ ദൃശ്യം മലപ്പുറത്തെ പരിപാടിയില്‍ കാണിച്ചത്. സയണിസ്റ്റ്, ഹിന്ദുത്വ വംശീയതയ്‌ക്കെതിരെ യുവജന പ്രതിരോധ റാലി എന്ന പേരിലാണ് ഹമാസ് ഭീകരരെ അനുകൂലിക്കുന്ന പരിപാടി സംഘടിപ്പിച്ചത്.

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ തത്സമയം വെര്‍ച്വലായി പരിപാടിയില്‍ പങ്കെടുക്കാനാണ് ഇരുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ സോളിഡാരിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം ഹനിയ പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് ഹമാസ് മുന്‍ മേധാവി ഖാലിദ് മഷാലിന്റെ പ്രസംഗ വീഡിയോ റിക്കാര്‍ഡ് ചെയ്ത് പ്രദര്‍ശിപ്പിച്ചത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്‍കൂട്ടി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് വിഭാഗം പരിപാടി പൂര്‍ണമായി നിരീക്ഷിക്കുകയും ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കുകയും ചെയ്തിരുന്നു.
സംഘടനയുടെ സാമ്പത്തിക ഇടപാടുകളും സാമൂഹ്യമാധ്യമ അക്കൗണ്ടുകളും ഐബിയുടെ നിരീക്ഷണത്തിലാണ്. ഇന്നലെ മലപ്പുറം പ്രസ്‌ക്ലബില്‍ സോളിഡാരിറ്റി വാര്‍ത്താ സമ്മേളനം നടത്തുന്നത് പ്രഖ്യാപിച്ചതോടെ ഐബി ഉദ്യോഗസ്ഥര്‍ വിവര ശേഖരണത്തിന് എത്തിയിരുന്നതായി പറയപ്പെടുന്നു.

രാജ്യത്തിന്റെ നിലപാടിന് വിരുദ്ധമായി ഭീകരവാദ പ്രവര്‍ത്തനം നടത്തിവരുന്ന സംഘടനയുടെ നേതാവിനെ കേരളത്തില്‍ അവതരിപ്പിച്ച് രാജ്യവിരുദ്ധ മനോഭാവം സൃഷ്ടിക്കാനാണ് സോളിഡാരിറ്റിയുടെ ശ്രമം. പാലസ്തീന്‍ ഐക്യദാര്‍ഢ്യമെന്ന പേരില്‍ ഹമാസിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനുള്ള ശ്രമമായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതിനെ കാണുന്നത്.

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിനേയും മാതൃസംഘടനയായ ജമാ അത്തെ ഇസ്ലാമിയേയും പിഎഫ്‌ഐ നിരോധനത്തെ തുടര്‍ന്ന് ദേശീയ അന്വേഷണ വിഭാഗങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. പിഎഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്നവരില്‍ പലരും ജമാ അത്തെ ഇസ്ലാമിയുടെ അംഗങ്ങളായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. പിഎഫ്‌ഐ നിരോധനത്തെ തുടര്‍ന്ന് പലരും സംഘടനയില്‍ വീണ്ടും തിരിച്ചെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണക്കാക്കുന്നു.

Tags: solidarityHamas leader's speech footageIntelligence Bureau
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് പിണറായി,വര്‍ഗീയ വാദികള്‍ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് കണ്ടത്

World

ചൈനയിലെ എസ്സിഒ ഉച്ചകോടി: ദക്ഷിണേഷ്യയുടെ ഐക്യദാര്‍ഢ്യത്തിന്റെ ശക്തിപ്രകടനമായി മാറും

Kerala

ഇന്റലിജന്‍സ് ബ്യൂറോയില്‍ എസ്എസ്എല്‍സികാര്‍ക്ക് സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യൂട്ടീവ് ആകാം; ഒഴിവുകള്‍ 4987, തിരുവനന്തപുരം ഐബിയില്‍ 334

News

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ് : പ്രതി സുകാന്തുമായി തെളിവെടുപ്പ്

Kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം:സുകാന്ത് ഒളിവിലായിരുന്നപ്പോള്‍ കഴിഞ്ഞത് ദക്ഷിണേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.