കൊച്ചി: സോളാര്‍ പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിന് നോട്ടീസ് അയക്കുന്നതിന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി.എസ് ഡയസിന്റെതാണ് ഉത്തരവ്. സോളാര്‍ പീഡനക്കേസില്‍ കെ.സി വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ സിബിഐ നടപടി ചോദ്യം ചെയ്താണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: