Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എയര്‍ട്രാഫിക് കണ്‍ട്രോള്‍): 496 ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2023, 04:33 pm IST
in Career

എയര്‍പോര്‍ട്ട്‌സ് അതോറിട്ടിയില്‍ ബിരുദക്കാര്‍ക്ക് ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എയര്‍ട്രാഫിക് കണ്‍ട്രോള്‍) ആകാം. 496 ഒഴിവുകളാണുള്ളത്. ശമ്പളം 40,000-1,40,000 രൂപ (വാര്‍ഷിക ശമ്പളം 13 ലക്ഷം രൂപ). സിബിടി ഓണ്‍ലൈന്‍ പരീക്ഷ, വോയിസ് ടെസ്റ്റ്/സൈക്കോ ആക്ടീവ് സബ്‌സ്റ്റന്‍സ് ടെസ്റ്റ്/സൈക്കോളജിക്കല്‍ അസസ്‌മെന്റ് ടെസ്റ്റ്/മെഡിക്കല്‍ ടെസ്റ്റ് നടത്തിയാണ് തെരഞ്ഞെടുപ്പ്.

ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ മൂന്നുവര്‍ഷത്തെ റഗുലര്‍/ഫുള്‍ടൈം ബിഎസ്‌സി ബിരുദമോ ഏതെങ്കിലും ഡിസിപ്ലിനില്‍ എന്‍ജിനീയറിങ് ബിരുദമോ (ഫിസിക്‌സ് ആന്റ് മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ ഏതെങ്കിലും സെമസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകണം) ഉള്ളവര്‍ക്കാണ് അവസരം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുണ്ടാകണം. പ്രായപരിധി 27 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.aai.aero ല്‍ ലഭിക്കും. അപേക്ഷാ ഫീസ് 1000 രൂ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വനിതകള്‍ എന്നീ വിഭാഗങ്ങൡപ്പെടുന്നവരെ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി നവംബര്‍ ഒന്ന് മുതല്‍ 30 വരെ അപേക്ഷിക്കാവുന്നതാണ്.

Tags: VacanciesJunior ExecutiveAir Traffic Control
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

തിരുവിതാംകൂര്‍ അടക്കം നാലു ദേവസ്വങ്ങളിലെ ഒഴിവുകളിലേക്ക് ഇനിയും അപേക്ഷിക്കാം, തീയതി നീട്ടി

Career

കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍/കണ്ടക്ടര്‍ നിയമനം, 226 ഒഴിവുകള്‍, 50 വയസുവരെയുള്ളവര്‍ക്ക് അവസരം

Career

പ്രധാനമന്ത്രി ഗ്രാമസഡക് യോജനയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ , ഓവര്‍സിയര്‍ ഒഴിവുകള്‍

Career

ഇഎസ്‌ഐസി മെഡിക്കല്‍ കോളേജുകളില്‍ വിവിധ സ്‌പെഷ്യാലിറ്റികളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍: 243 ഒഴിവുകള്‍

Career

ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്‌സ്: 10277 ഒഴിവുകളിലേക്ക് ഐബിപിഎസ് റിക്രൂട്ട്‌മെന്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.